ചെറുപഴം കൊണ്ടു ഇതുപോലെ പായസം ഉണ്ടാക്കി നോക്കൂ,കിടുവാണ്. | Cheru Pazham Tasty Payasam
Cheru Pazham Tasty Payasam : പ്രത്യേകമായി എന്തുണ്ടാക്കാമെന്ന് ചിന്തിച്ചിരിക്കുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു വിഭവമാണ് ചെറുപഴം കൊണ്ട് ഉണ്ടാക്കാവുന്ന പായസം. സാധാരണയായി നേന്ത്രപ്പഴം ഉപയോഗിച്ച് എല്ലാവരും പായസം ഉണ്ടാക്കാറുണ്ടെങ്കിലും ചെറുപഴം ഉപയോഗിച്ച് ഉണ്ടാക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. നല്ല രുചിയോടു കൂടിയ ചെറുപഴ പായസം തയ്യാറാക്കാൻ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.ഈയൊരു പായസം തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ മൂന്ന് പൂവൻപഴം, 250 ഗ്രാം ശർക്കര, ഒന്നേമുക്കാൽ കപ്പ് തേങ്ങയുടെ രണ്ടാം പാൽ, ഒരു […]