മാവിൽ ഈ ഒരു സൂത്രം ചെയ്തു നോക്കൂ!! സോഫ്റ്റ് പാലപ്പം മിനിറ്റുകൾക്കുള്ളിൽ.. ഇതാണ് ജനലക്ഷങ്ങൾ ഏറ്റെടുത്ത കാറ്ററിഗ് പാലപ്പത്തിന്റെ വിജയ രഹസ്യം!! | Soft Catering Palappam Recipe

Soft Catering Palappam Recipe : എല്ലാദിവസവും പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഉണ്ടാക്കുന്നതിലെ എളുപ്പം നോക്കി മിക്ക വീടുകളിലും ദിവസവും ദോശയോ ഇഡലിയോ തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പാലപ്പം തയ്യാറാക്കാനായി ഒരു ദിവസം മുൻപ് തന്നെ തേങ്ങയുടെ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും, ഉപ്പും, രണ്ട് ടീസ്പൂൺ അളവിൽ അരിപ്പൊടിയും […]

ഒരു തക്കാളി മതി.!! ഇനി ഓട്ടുപാത്രങ്ങൾ വെട്ടി തിളങ്ങും.. കരിപിടിച്ച വിളക്കുകൾ എല്ലാം പുതിയത് പോലെ ഇരിക്കും; ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ..!! | Tomato For Clean Brass Utensils

Tomato For Clean Brass Utensils : മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി. വിളക്ക് എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. എങ്ങനയാണ് […]

ദോശക്കല്ല് മയക്കിയെടുക്കാൻ ഇതിലും എളുപ്പവഴി വേറെ ഉണ്ടാകില്ല! | Dhoshakallu Mayakkan Easy Tips

Dhoshakallu Mayakkan Easy Tips : സാധാരണ ദോശക്കല്ലിൽ ഉണ്ടാക്കിയെടുക്കുന്ന ദോശയുടെ സ്വാദ് ഒരിക്കലും നോൺസ്റ്റിക് പാത്രങ്ങളിൽ ചുട്ടെടുക്കുമ്പോൾ ലഭിക്കാറില്ല. എന്നാൽ കല്ലിൽ നിർമ്മിച്ച ദോശക്കല്ല് മയക്കിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര മയങ്ങാത്ത ദോശക്കല്ലും എളുപ്പത്തിൽ മയക്കിയെടുക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം. ആദ്യമായി ദോശക്കല്ലിൽ കുറച്ച് സബീന പൊടി ഇട്ട് അതിലേക്ക് കുറച്ച് വെള്ളം കൂടി തളിച്ചു കൊടുക്കുക. അതിനുശേഷം ഒരു സോഫ്റ്റ് ബ്രഷ് എടുത്ത് ദോശക്കല്ലിനു മുകളിൽ നല്ലതു പോലെ ഉരച്ച് കൊടുക്കുക. […]

നല്ല കുറുകിയ ചാറോടു കൂടിയ മീൻ കറി.!! കിടിലൻ ടേസ്റ്റിൽ കിട്ടാൻ ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ; ചോറിനൊപ്പം ഈ ചാറുമാത്രം മതി.!! | Tasty Fish Curry with Thick Gravy

Tasty Fish Curry with Thick Gravy : ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിൽ ആയിരിക്കും മീൻ കറി തയ്യാറാക്കുന്നത്. എന്നിരുന്നാലും നല്ല കുറുകിയ ചാറോടു കൂടിയ മീൻ കറി കഴിക്കാനായിരിക്കും മിക്കവർക്കും പ്രിയം. അത്തരത്തിൽ ആഗ്രഹമുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി മുറിച്ച് വെച്ച മീൻ, രണ്ട് ടേബിൾ സ്പൂൺ അളവിൽ മുളകുപൊടി, മുളകുപൊടി […]

ഏത്തക്കായ കുരുമുളകിട്ടത്.!! രുചിയുടെ കാര്യം ഒരു രക്ഷയില്ല.. അടിപൊളി ടേസ്റ്റിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! | Banana Pepper Fry Recipe

Banana Pepper Fry Recipe : പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ…

10 മിനുട്ടിൽ കിടിലൻ രുചിയിൽ തക്കാളി കറി.!! വയറുനിറയെ ഉണ്ണാൻ ഈ കറി മാത്രം മതി.. | Special Tomato Curry Recipe

Special Tomato Curry Recipe : ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഒരു തക്കാളി കറിയാണ് നമ്മൾ ഇന്ന് ഉണ്ടാക്കുന്നത്. ഇതിനായി നല്ല പഴുത്ത തക്കാളി ഏകദേശം രണ്ടോ മൂന്നോ എണ്ണം എടുക്കുക. അതിലേക്ക് അര മുറി ഇഞ്ചി, രണ്ട് അല്ലി വെളുത്തുള്ളി, രണ്ട് മീഡിയം സൈസ് സവാള, കുറച്ചു കറിവേപ്പില, മൂന്ന് പച്ചമുളക് എന്നിവയും എടുക്കുക. സവാള നന്നായി കനം കുറച്ചു വേണം അരിഞ്ഞെടുക്കാൻ. അതിനുശേഷം ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. കറിക്ക് […]

രുചിയൂറും കണ്ണിമാങ്ങാ അച്ചാർ.!! 5 മിനുട്ടിൽ നുറുക്കു കണ്ണിമാങ്ങ.. വർഷങ്ങളോളം കേടാകില്ല.!! | Kanni Manga Achar Recipe

Kanni Manga Achar Recipe : കണ്ണിമാങ്ങയുടെ സീസൺ ആയാൽ അതുപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണയായി ആരും നിലത്ത് കൊഴിഞ്ഞു വീണ കണ്ണിമാങ്ങ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാറുണ്ടാവില്ല. കാരണം അവയ്ക്ക് ചെറിയ രീതിയിൽ ഒരു വാട്ടച്ചുവ ഉണ്ടാവുകയും അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടു തന്നെ കൊഴിഞ്ഞുവീണ കണ്ണിമാങ്ങ ഉപയോഗിച്ച് എങ്ങനെ നല്ല രുചികരമായ അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് […]

എന്താ രുചി.!! പ്രാതലിന് ഒരുക്കാം കിടിലൻ തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും.. രാവിലെ ഇതിലൊരെണ്ണം മാത്രം മതിയാകും.!! | Special Appam And Egg Stew Recipe

Special Appam And Egg Stew Recipe : പ്രഭാത ഭക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കഴിക്കാൻ എളുപ്പമുള്ളതുമായ ഒരു വിഭവമാണ് അപ്പം. അപ്പത്തിന് നല്ലൊരു കിടിലൻ കോമ്പിനേഷൻ തന്നെയാണ് വെജിറ്റബിൾ സ്റ്റ്യൂ അല്ലെങ്കിൽ എഗ്ഗ് സ്റ്റ്യൂ. അപ്പത്തിന്റെ മാവ് എങ്ങനെ ശരിയായ രീതിയിൽ തയ്യാറാക്കുമെന്നും അതിന്റെ കൂടെ നല്ല കിടിലൻ കോമ്പിനേഷൻ ആയ ഒരു മുട്ട സ്റ്റ്യൂ എങ്ങനെ തയ്യാക്കാമെന്നുമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. രുചികരമായ തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും തയ്യാറാക്കാം. ആദ്യമായി […]

മിൽക്‌മൈഡ് ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങേണ്ട.!! വെറും 2 ചേരുവകൾ മാത്രം മതി; ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം.!! | Easy Homemade Milkmaid Recipe

Easy Homemade Milkmaid Recipe : മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും. അതേസമയം മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങാതെ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മിൽക്ക് മെയ്ഡ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമോ […]

തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ നൂൽ പൊട്ടുന്നുണ്ടോ.!! ഇത് തീർച്ചയായും അറിഞ്ഞിരിക്കണം; തയ്ക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇനി സ്വയം പരിഹരിക്കാം.!! | Stitching Machine Maintanence Tips

Stitching Machine Maintanence Tips : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന രീതി ഉണ്ടായിരുന്നു. ചെറിയ രീതിയിൽ എങ്കിലും സ്റ്റിച്ചിങ് അറിയാമെങ്കിൽ അത്യാവശ്യ സന്ദർഭങ്ങളിൽ സ്റ്റിച്ച് ചെയ്യാനായി ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് പലരും ഇത്തരത്തിൽ മെഷീൻ വാങ്ങി വെച്ചിരുന്നത്. എന്നാൽ എത്ര എക്സ്പേർട്ട് ആയ ആളായാലും മെഷീൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ അത് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളും […]