ചോറ് മിക്സി ജാറിൽ ഒറ്റ കറക്ക് 😋 ഒരു കപ്പ് ചോറു കൊണ്ട് ഒരു പ്ലേറ്റ് നിറയെ ചായക്കടി 👌👌
leftover rice snack recipe : ചോറുകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. ആദ്യം ഒരു കപ്പ് ചോറ് എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം ഒരു മുളക് ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ചെറിയ ജീരകം, ചോറ് പേസ്റ്റ് പരുവത്തിൽ അരയാൻ പാകത്തിന് വെള്ളം, അപ്പത്തിന് ചെറിയ മഞ്ഞ കളർ കിട്ടാൻ അല്പം മഞ്ഞൾപൊടി എന്നിവ ചേർത്ത് പേസ്റ്റ് പരുവത്തിൽ നന്നായി അരച്ചെടുക്കുക. 250 മില്ലി ചോർ ഉപയോഗിച്ച് ഉണ്ടാക്കുന്ന അപ്പത്തിന്റെ റെസിപ്പി […]