ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ്.!! ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട; പാചകം ചെയ്യാൻ ഇനി നിമിഷങ്ങൾ മാത്രം മതി.!! Easy Wood Stoves making tips Viral

ഗ്യാസും ഇൻഡക്ഷനും വേണ്ട ചെടിച്ചട്ടി ഉപയോഗിച്ച് അടുപ്പ് തയ്യാറാക്കാം! പാചകവാതക വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വില കൊടുത്ത് മാസാമാസം ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനു പരിഹാരമായി ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ചാലും കരണ്ട് ബില്ലിന് ഒരു വലിയ തുക നൽകേണ്ടി വരും. എന്നാൽ ഇതൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ ഒരു ചെടിച്ചട്ടി ഉപയോഗിച്ച് എങ്ങനെ അടുപ്പ് തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത് അടുക്കളയിലേക്ക് ആവശ്യമായ […]

ഇതൊന്നു തൊട്ടാൽ മതി.. തുണിയിലെ എത്ര പഴകിയ കറയും ഇനി എളുപ്പത്തിൽ കളയാം.!! | Stain Removal Tips Using Savala

Stain Removal Tips Using Savala : തുണികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി സാധാരണ സോപ്പ് ഉപയോഗിച്ചാലും കാര്യമായ ഫലം ലഭിക്കണമെന്നില്ല. അത്തരത്തിലുള്ള കടുത്ത കറകൾ കളയാനായി പരീക്ഷിക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വാഴക്കറ പോലുള്ള കടുത്ത കറകൾ കളയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ക്ലോറിൻ. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ക്ലോറിനും വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. […]

മൺചട്ടി പൂപ്പൽ വരാതെ ഇരിക്കാൻ.!! | How to keep Manchatty without Fungus affected

How to keep Manchatty without Fungus affected : മൺ ചട്ടി ഉപയോഗിക്കാത്തവർ കുറവായിരിക്കും. കുറഞ്ഞ പക്ഷം മീൻ കറി ഉണ്ടാക്കാൻ എങ്കിലും മൺചട്ടി ഉപയോഗിക്കും. ഇനി ഇപ്പോൾ പണ്ടൊക്കെ എന്ന് പറയുന്നവർ ആണെങ്കിൽ അവിടെ നിൽക്കട്ടെ. പണ്ടുള്ള ആളുകളെ പോലെ തന്നെ ആണ് ഇപ്പോഴത്തെ തലമുറയും. സമയക്കുറവ് ഉണ്ടെങ്കിൽ കൂടിയും ഇപ്പോഴത്തെ തലമുറയും ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കൾ ആണ്.ഇന്റർനെറ്റ്‌ ഉള്ളവർ ആണ് എല്ലാവരും. യൂട്യൂബ് ഏതു സമയവും ഓടി കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ എല്ലാവർക്കും […]

ചോറുണ്ണാൻ ഒരു കിടിലൻ വെള്ളരിക്ക മോരു കറി.!! വയറും മനസും ഒരുപോലെ നിറയും.. | Vellarikak Moru Curry Recipe

എളുപ്പത്തിൽ ഊണിനു നല്ല സ്വാദുള്ള ഒരു കറി തയ്യാറാക്കി എടുക്കാം. അതിനായി വെള്ളരിക്ക ചെറുതായി അരിഞ്ഞ് എടുക്കാം. അതിലേക്ക് പച്ചമുളക് അരിഞ്ഞതും മഞ്ഞൾപൊടിയും കൂടി ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. ശേഷം അതിലേക്ക് ഒരു അരപ്പ് തയ്യാറാക്കേണ്ടതുണ്ട്. അതിനായി അര മുറി തേങ്ങ, ജീരകം, ചുവന്നള്ളി, പച്ചമുളക് എന്നിവ മിക്സിയിലിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് […]

വായിൽ കപ്പലോടും ചമ്മന്തി പൊടി.!! ചമ്മന്തി പൊടി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..| Coconut Chammanthi Podi Recipe

Coconut Chammanthi Podi Recipe : നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി തേങ്ങ ആണ് ആദ്യം വേണ്ടത്. നല്ല വിളഞ്ഞ 2 തേങ്ങ എടുത്ത് ചിരകി വെക്കുക. ശേഷം ഒരു ചട്ടി അടുപ്പത്ത് വച്ച് ചിരകിയ തേങ്ങ അതിലേക്കിടുക. ഒപ്പം തന്നെ അതിലേക്ക് […]

ഇനി മീൻ കറി ശരിയായില്ലെന്ന് ആരും പറയില്ല.. വെറും 10 മിനിറ്റിൽ കിടിലൻ രുചിയിൽ മത്തി മുളകിട്ടത്.!! | Kerala Style Sardine Fish Curry

Kerala Style Sardine Fish Curry : നല്ല കട്ടിയോടു കൂടി മീൻ മുളകിട്ടത് ഉണ്ടാക്കിയാലോ.. തേങ്ങാ അരക്കാതെ കിടിലൻ രുചിയിൽ അടിപൊളി മീൻ കറി.. എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്നതേ ഉള്ളു.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇനി മീൻ കറി ശരിയായില്ലെന്ന് ആരും പറയില്ല.. വെറും 10 മിനിറ്റിൽ കിടിലൻ രുചിയിൽ മത്തി മുളകിട്ടത്. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. മൺചട്ടി ചൂടായി വരുമ്പോൾ 2 സ്പൂൺ എണ്ണ ഒഴിച്ച് വെളുത്തുളളി ചതച്ചതും ഇഞ്ചി ചതച്ചതും ചേർത്ത് […]

ഇനി പൊടി നനച്ചു ബുദ്ധിമുട്ടണ്ട .!! ഒരു ഐസ് കട്ടയും ഗോതമ്പും മതി സോഫ്റ്റ് പുട്ട് റെഡി.!! ഈ ട്രിക്ക് ഇത് വരെ അറിഞ്ഞില്ലല്ലോ. | Soft And Tasty Gothambu Putt Recipe

Soft And Tasty Gothambu Putt Recipe : ഗോതമ്പു പുട്ടു ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ.. പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് ഗോതമ്പ് പുട്ട് സോഫ്റ്റ് ആവുന്നില്ല എന്നത്. നല്ല സോഫ്റ്റ് ആയ ഗോതമ്പു പുട്ടു വളരെ പെട്ടെന്ന് എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നിങ്ങളെ പരിചയപെടുത്തുന്ന ഒരു അടിപൊളി റെസിപ്പി ആണിത്. ഇതുപോലെ നിങ്ങളും ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപെടും. ആവിശ്യത്തിനുള്ള ഗോതമ്പു പൊടിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ടു ചെറുതായൊന്ന് അടിച്ചെടുക്കാം. […]

ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ..!! ഇഡ്ഡലി പൂവ് പോലെ സോഫ്റ്റ് ആവാനും പൊന്തിവരാനും ഈ ട്രിക് മാത്രം മതി.. | Idli Making Easy Tip

Idli Making Easy Tip : നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. മാവ് തയ്യാറാക്കുമ്പോൾ ഈ ഒരു ചേരുവ കൂടി ചേർത്ത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. അരിയും ഉഴുന്നും ആവശ്യത്തിന് എടുത്ത ശേഷം നന്നായി കഴുകി 4 മണിക്കൂർ കുതിരാൻ വെക്കാം. ഇതിലേക്ക് ഒരു […]

ഇതുപോലൊരു ബോട്ടിൽ മാത്രം മതി.!! എത്ര കിലോ തേങ്ങ ചിരകാൻ ഇനി വെറും 1 മിനിറ്റ് മാത്രം മതി; തേങ്ങ ചിരകാൻ ഇനി ചിരവ വേണ്ടാ വേണ്ട!! | Coconut Scraping Easy Tips

Coconut Scraping Easy Tips : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണം എന്നില്ല. ബുദ്ധിമുട്ടേറിയ അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ചപ്പാത്തി. ചപ്പാത്തി ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും അതിനുള്ള മാവ് കുഴയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ […]

മീൻ കറി ഇങ്ങനെ ഒരു പ്രാവിശ്യം വെച്ചാൽ… പിന്നെ എന്നും ഇതുപോലെ മാത്രമേ വെക്കൂ; അടിപൊളി രുചിയിൽ കിടിലൻ നാടൻ മത്തി കറി.!! | Tasty Sardine Fish Curry Recipe

Tasty Sardine Fish Curry Recipe : മീൻ കറി ഇങ്ങിനെ ഒരു പ്രാവിശ്യം വെച്ചാൽ ഇങ്ങിനെ മാത്രമേ വെക്കൂ..നമ്മൾ ചെറിയ തട്ടുകടകളിൽ അല്ലെങ്കിൽ ഷാപ്പിലൊക്കെ പോയാൽ അവിടെ കിട്ടുന്ന മീൻ കറിക്ക് ഒരു പ്രത്യേക ടേസ്റ്റ് അല്ലെ. ആ കറി നമുക്ക് ഉണ്ടാക്കി നോക്കിയാലോ. പുറത്ത് പോയാൽ നമുക്ക് കഴിക്കാൻ കിട്ടുന്ന മീൻ കറിക്ക് നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ ഒടുക്കത്തെ ടേസ്റ്റ് ആണെന്ന് കഴിച്ചവർക്ക് എല്ലാവർക്കും അറിയാം. ആ സെയിം കറിയുടെ റെസിപ്പി ആണ് ഇപ്പോൾ […]