ബേക്കറി രുചിയിൽ ഇനി മുട്ട പഫ്സ് വീട്ടിൽ തയ്യാറാക്കാം.!!ഇത്ര എളുപ്പമായിരുന്നോ?ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. | Egg Puffs Easy Recipe Malayalam
Egg Puffs Easy Recipe Malayalam : സ്നാക്കുകളിൽ കഴിക്കാൻ ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമായിരിക്കും മുട്ട പഫ്സ്. ബേക്കറികളിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ എങ്ങനെ മുട്ട പഫ്സ് വീട്ടിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.ആദ്യം തന്നെ പഫ്സിന് ആവശ്യമായ ഡോ തയ്യാറാക്കണം. അതിനായി രണ്ട് കപ്പ് മൈദയിലേക്ക്, ആവശ്യത്തിന് ഉപ്പും,നാല് ടേബിൾ സ്പൂൺ അളവിൽ സൺഫ്ലവർ ഓയിലും, ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. മാവ് നല്ലതുപോലെ കുഴച്ചെടുത്ത ശേഷം നീളത്തിൽ ആക്കി ചെറിയ […]