ശെരിക്കും ഞെട്ടിച്ചു.!!ഇനി പഴുത്ത ചക്ക കളയല്ലേ?രുചിയോടെ വിളമ്പാം ചക്കപ്പായസം.!!വായിൽ കപ്പലോടും. | Chakka Payasam Vishu Special Recipe
Chakka Payasam Vishu Special Recipe : ചക്കയുടെ സീസൺ ആയാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. അതിൽ തന്നെ മിക്കവരുടെയും പ്രിയ വിഭവങ്ങളിൽ ഒന്നായിരിക്കും ചക്കപ്പായസം. വളരെ എളുപ്പത്തിൽ ഒരു ചക്ക പായസം എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.ചക്ക പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള വിഭവങ്ങൾ നല്ലതുപോലെ പഴുത്ത ചക്ക തൊലിയും കുരുവും കളഞ്ഞു വൃത്തിയാക്കി എടുത്തത്, ശർക്കര ഒരുണ്ട, അത് പാനിയാക്കാൻ ആവശ്യമായ വെള്ളം, നെയ്യ്, തേങ്ങയുടെ രണ്ടാം […]