പച്ചരിയും,2 മുട്ടയും ഇതുപോലെ മിക്സിയിൽ ഒന്നടിച്ചെടുത്തു തയ്യാറാക്കി നോക്കൂ.!!ചൂട് ചായക്ക്‌ ചൂട് പലഹാരം.| Pachari And Egg Snack Recipe

Pachari And Egg Snack Recipe : വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു അടിപൊളി സ്‌നാക്‌സ് റെസിപ്പി ആണിത്. ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു ഉണ്ടാക്കാവുന്ന ഈ വിഭവം ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കാം.

  • പച്ചരി – മുക്കാൽ കപ്പ്
  • തേങ്ങാ – 3 സ്പൂണ്
  • ഓയിൽ- കാൽകപ്പ്
  • പഞ്ചസാര – അര കപ്പ്
  • മുട്ട – 2
  • പാൽ – കാൽ കപ്പ്

പച്ചരി വെള്ളത്തിലിട്ട് 2 മണിക്കൂർ കുതിർത്ത്‌ വെക്കാം. ശേഷം മിക്സിയുടെ ജെറിലിട്ടു നന്നായി അരച്ചെടുക്കാം. മിക്സിലേക്കു ബാക്കി ചേരുവകൾ ഓരോന്നായി ചേർത്ത് എളുപ്പത്തിൽ ഈ നാലുമണി പലഹാരം തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളു. അരിയിലേക്ക് മുട്ട ചേർത്ത് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മിക്സിയിലിട്ട് അരച്ചെടുക്കുക. ഇതിലേക്ക് കാൽകപ്പ് പഞ്ചസാര ചേർക്കണം. ഈ അരച്ച് വെച്ച മാവിലേക്ക് തേങ്ങാ ചേർത്തു മിക്സ് ചെയ്യുക.

എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

evening snack pacharipachari and egg evening snack
Comments (0)
Add Comment