വെറും വയറ്റിൽ കാലത്ത് ഒരു ഏലക്ക കഴിച്ചാൽ 😳👌 ഇത് നേരത്തെ അറിയാതെ പോയല്ലോ.!!
elakka-vellam-kudichal : സ്ഥിരമായി നമ്മുടെയെലാം വീടുകളിൽ കാണുന്ന ഒന്നാണ് ഏലക്കായ. മികച്ച സുഗന്ധത്തോടൊപ്പം ഏറെ ഗുണങ്ങളും കൂടി അടങ്ങിയതാണ് ഏലക്ക. പല ഭക്ഷണങ്ങളിലും രുചിയും മണവും കൂട്ടാൻ നമ്മൾ വീടുകളിൽ ഏലക്ക ഉപയോഗിക്കാറുണ്ട്. ഏലക്കായ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ അത് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.എന്നാൽ രുചിയും മണവും മാത്രമല്ല. പല ആരോഗ്യ ഗുണങ്ങളും ഏലക്കായ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. […]