അസാധ്യ രുചിയിൽ ചെറുപയർ പായസം 😋😋 ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! പൊളിയാണ് 👌👌
എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ് പായസം. വ്യത്യസ്ത രീതിയിലുള്ള പായസങ്ങളോടുള്ള ഐറ്റം കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ പ്രകടമാണ്. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് നല്ലൊരു പായസത്തിന്റെ റെസിപ്പിയാണ്. ചെറുപയർ ഉപയോഗിച്ചാണ് പായസം തയ്യാറാക്കുന്നത്. കുറച്ചു വ്യത്യസ്തമായ രീതിയിലാണ് ഇവിടെ പായസം തയ്യാറാക്കുന്നത്. ചെറുപായസം തയ്യാറാക്കുവാൻ അര കപ്പ് ചെറുപയർ നല്ലതുപോലെ കഴുകി കുക്കറിൽ വേവിച്ചെടുക്കുക. വെള്ളത്തിലിട്ടു കുതിർത്തേണ്ട ആവശ്യമില്ല. പായസത്തിനാവശ്യമായ ശർക്കര ഉരുക്കിയെടുക്കാം. നാല് അച്ചു ശർക്കര ഇതിനെയും ഉപയോഗിക്കാം. ശർക്കരയ്ക്കു പകരം പഞ്ചസാര ഉപയോഗിക്കാം. ശർക്കര പണി […]