പാലില്ലാതെ ഇത്രയും രുചിയുള്ള കോഫി നിങ്ങൾ കുടിച്ചിട്ടുണ്ടോ? | Tasty Coffee At Home
Tasty Coffee At Home : വിവിധതരം രുചികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ എങ്ങനെ വ്യത്യസ്തമായ രുചി ആസ്വദിക്കാമെന്ന് ചിന്തിക്കുന്നവർക്ക് ഇന്ന് പാലില്ലാതെ ഒരു ക്യാപ്പിച്ചിനോ തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് പരിചയപ്പെടുത്താൻ പോകുന്നത്. മിനിറ്റുകൾ കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിയൂറുന്ന ക്യാപ്പിച്ചിനോ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിന് ആദ്യം തന്നെ എടുക്കുന്നത് ഒരു ഗ്ലാസ് ആണ്. ബീറ്റ് ചെയ്യുന്നതിന്റെ സൗകര്യത്തിനു വേണ്ടിയാണ് നമ്മൾ ഗ്ലാസ് എടുക്കുന്നത്. ഗ്ലാസിലേക്ക് രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ […]