യീസ്റ്റ് ചേർക്കാതെ സൂപ്പർ രുചിയിൽ തേനീച്ചക്കൂട് പോലൊരു അപ്പം 😍😍 അത്രയും സോഫ്റ്റ് ആവാൻ ഈ ട്രിക്ക് ചെയ്ത് നോക്കൂ👌👌| Soft Appam Without Yeast Recipe
Soft Appam Without Yeast Recipe Malayalam : മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് അപ്പം. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന അപ്പം ഉദ്ദേശിച്ച രീതിയിൽ പൊന്തി വരികയോ, രുചി ലഭിക്കുകയോ ചെയ്യാറില്ല.അതിനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് മനസ്സിലാക്കാം. അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു കപ്പ് പച്ചരി വെള്ളമൊഴിച്ച് നല്ലതു പോലെ കഴുകിയെടുക്കുക. അതിനു ശേഷം അതിലേക്ക് നല്ല വെള്ളം ചേർത്ത് മൂന്ന് മണിക്കൂറെങ്കിലും കുറഞ്ഞത് കുതിരാനായി ഇടണം. അപ്പത്തിനുള്ള […]