എന്റെ പൊന്നോ എന്താ രുചി ചായക്കൊപ്പം ഒരിക്കൽ കഴിച്ചാൽ പിന്നെപാത്രംകാലിയാക്കുന്നതറിയില്ല.! | Evening Snacks Malayalam
Evening Snacks Malayalam : മിക്ക വീടുകളിലും നാലുമണിക്ക് ചായയോടൊപ്പം എന്തെങ്കിലും ഒരു സ്നാക്ക് നിർബന്ധം ആയിരിക്കും. സ്ഥിരമായി ഒരേ സ്നാക്സ് കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു അടിപൊളി സ്‌നാക്കിന്റെ റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഈസ്റ്റ്,ഉപ്പ്, എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത് അതിലേക്ക് രണ്ട് ടീസ്പൂൺ സൺ ഫ്ലവർ ഓയിൽ കൂടി ഒഴിച്ച് […]