പഴുത്ത മാങ്ങ കേടുവരാതെ ഇനി വര്ഷങ്ങളോളം സൂക്ഷിക്കാം; ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Mango Jelly Making Recipe
Mango Jelly Making Recipe : പഴുത്ത മാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങളെല്ലാം മിക്ക വീടുകളിലും തയ്യാറാക്കാറുണ്ട്. എന്നാൽ മാങ്ങ കൂടുതലായി ലഭിച്ചാൽ അത് എങ്ങനെ സൂക്ഷിക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ആം പപ്പഡിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി ചെത്തിയെടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിൽ […]