രാവിലത്തേക്ക് ;ചപ്പാത്തിയേക്കൾ പതിന്മടങ്ങ് രുചിയും സോഫ്റ്റുമായ കിടിലൻ കോട്ടൺറൊട്ടി.!!| Easy Breakfast Cotton Roti Recipe
Easy Breakfast Cotton Roti Recipe : നമ്മുടെയെല്ലാം വീടുകളിൽ മിക്ക ദിവസങ്ങളിലും രാവിലെ ഇഡലി ദോശ പോലുള്ള പലഹാരങ്ങളും രാത്രിയിൽ ചപ്പാത്തിയും കഴിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ അത്തരം അവസരങ്ങളിൽ ഭക്ഷണത്തിന് വ്യത്യസ്ത രുചി വേണമെന്ന് ആഗ്രഹിക്കുന്നവർക്കും, ലൈറ്റ് ആയി മാത്രം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു പലഹാരം ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് അളവിൽ വറുത്ത അരിപ്പൊടി, അരക്കപ്പ് തേങ്ങാപ്പൂൾ ചെറുതായി […]