വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരൊറ്റ കറി മതി.. വെറും 10 മിനിറ്റിൽ..നാടൻ ഒഴിച്ച് കറി.!! | Nadan Ozhichu Curry Easy Recipe

Nadan Ozhichu Curry Easy Recipe : ഊണ് കഴിക്കാൻ എന്നും ഓരോ കറി വേണം, ചില ദിവസങ്ങളിൽ അധികം പച്ചക്കറികൾ ഒന്നും ഉണ്ടാവില്ലെങ്കിൽ പോലും നമുക്ക് നല്ല കുറുകിയ ചാറോട് കൂടിയ കറി തയ്യാറാക്കാം. കുറച്ചു വെണ്ടയ്ക്കയും, തക്കാളിയും കൊണ്ട് നല്ലൊരു കറി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. മൺചട്ടിയിൽ കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചത് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ പച്ചമുളക് കട്ട് ചെയ്തതും കൂടി ചേർത്തു […]

1 മിനിറ്റിൽ ചപ്പാത്തിയോ കുഴക്കേണ്ട, കൈ നനക്കേണ്ട ഇതിലും എളുപ്പം സ്വപ്നങ്ങളിൽ മാത്രം.. | Easy Chapathy Making Idea

Easy Chapathy Making Idea : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇന്ന് ഒഴിച്ചു കൂടാനാവാത്ത ഒരു ഭക്ഷണ വിഭവമായി ചപ്പാത്തി മാറിയിരിക്കുന്നു. പ്രത്യേകിച്ച് ഷുഗർ, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉള്ളവരെല്ലാം കൂടുതലായും ചപ്പാത്തി മാത്രമാണ് ഭക്ഷണമായി കഴിക്കുന്നത്. എന്നാൽ അതിനായി മാവ് കുഴച്ചെടുക്കുന്നതാണ് തലവേദന ഉള്ള കാര്യം. എന്നാൽ കൈ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ എങ്ങനെ ചപ്പാത്തി മാവ് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് […]

ഇത് വീട്ടിൽ ഉണ്ടാക്കി വെക്കൂ; ഈ ഒരു അച്ചാർ മാത്രമേ മതി ഒരു പറ ചോറുണ്ണാൻ…| Easy Achar Making Recipe

Easy Achar Making Recipe : അച്ചാറുകൾ ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് അല്ലേ. എപ്പോഴും മാങ്ങയും നാരങ്ങയും അച്ചാർ ഇടുന്ന സ്ഥലത്ത് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ? എന്താണ് അത് എന്നല്ലേ? നല്ല രുചികരമായ ബീറ്റ്റൂട്ട് കാരറ്റ് അച്ചാർ.അതിനായി ആദ്യം ഒരു ടേബിൾസ്പൂൺ ഉലുവഒരു ടീസ്പൂൺ നല്ല ജീരകംചെറിയ തീയിൽ നന്നായി മൂപ്പിക്കുക. ചൂടാറുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കണം. ഒരു ടേബിൾ സ്പൂൺ കടുക് ചെറിയ തീയിൽ വറുത്തെടുക്കണം. ഇത് നേരത്തേ പൊടിച്ചു […]

പയർ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ ഇഷ്ടമില്ലാത്തവരും ഇനി കൊതിയോടെ കഴിക്കും രുചികരമായ ‘പയർ ഉലർത്ത്’.!! | Pacha Payar Thoran Tasty Recipe

Pacha Payar Thoran Tasty Recipe ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Pacha Payar […]

ഗോതമ്പ് മാവ് മുഴുവൻ ഇഡലി പാത്രത്തിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! Kitchen Tips In Malayalam

Kitchen Tips In Malayalam : അടുക്കള ജോലി എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അതിൽ പലതും മിക്കപ്പോഴും പരാജയം ആകാറാണ് പതിവ്. എന്നാൽ പരീക്ഷിച്ചു നോക്കിയാൽ തീർച്ചയായും വിജയം ലഭിക്കുമെന്ന് ഉറപ്പുള്ള ചില അടുക്കള ടിപ്പുകൾ മനസ്സിലാക്കാം.പഴുത്ത പഴം പെട്ടെന്ന് കേടായി പോകാതിരിക്കാൻ ചെയ്യാവുന്ന ഒരു കാര്യമാണ് ആദ്യം പഴമെല്ലാം ഉരിഞ്ഞിടുക. അതിനുശേഷം അതിന്റെ മുകൾഭാഗം ഒരു പ്ലാസ്റ്റിക് റാപ്പ് അല്ലെങ്കിൽ ഫോയിൽ പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞു വയ്ക്കുക. ഇങ്ങിനെ […]

രാവിലേക്ക് ഇനി എന്തെളുപ്പം;ഈ നീർ ദോശ റെസിപ്പീ നിങ്ങളെ ഞെട്ടിക്കും തീർച്ച. | Neer Dosha Recipe Malayalam

Neer Dosha Recipe Malayalam : രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കണമെന്ന് ചിന്തിച്ച്, തല പുകക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ ഇനി ആ ടെൻഷൻ വെണ്ട. വളരെ എളുപ്പത്തിൽ, കുറഞ്ഞ ചേരുവകൾ കൊണ്ട് ,സ്വദിഷ്ടമായി, വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു നീർ ദോശ റെസിപ്പി ഇവിടെ പരിചയപ്പെടാം.ആദ്യം മിക്സിയുടെ ജാർ എടുത്ത്, അതിലേക്ക് എടുത്ത് വച്ച അരിപ്പൊടിയും, ചോറും, ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത്, ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. പിന്നീട്, അതിലേക്ക് ചിരകി വച്ച തേങ്ങ കൂടി […]

1പിടി മുരിങ്ങയില മതി അപാര രുചി ഉള്ള കറിക്ക് 😋😋 ഒരു തവണയെങ്കിലും ഇതുപോലൊരു കറികഴിച്ചു നോക്കണം 👌👌

വളരെ സ്വാദിഷ്ടവും അതോടൊപ്പം ഔഷധ ഗുണങ്ങൾ അടങ്ങിട്ടുള്ള ഒന്നാണ് ഈ കറി. തീർച്ചയായും ഒരു തവണയെങ്കിലും ഇതൊന്നു കഴിച്ചു നോക്കണം കേട്ടോ..ഇഷ്ടപ്പെടാതിരിക്കില്ല. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കിയെടുക്കാൻ സാദിക്കും. എങ്ങനെയാണെന്ന് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.. ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി […]

പൂ പോലെ സോഫ്റ്റായ പാലപ്പം ഉണ്ടാക്കണോ? ഇതാ പണ്ടത്തെ അമ്മച്ചിമാരുടെ സൂത്രം.! | Easy Soft Palappam Recipe

Easy Soft Palappam Recipe : പണ്ട് വീട്ടിൽ അമ്മച്ചി ഉണ്ടാക്കിയിരുന്ന പാലപ്പം ഓർമ്മ വന്നോ? നാവിൽ വെള്ളം ഊറുന്നു അല്ലേ? ഇപ്പോൾ നിങ്ങൾ ഉണ്ടാക്കുമ്പോൾ ആ ഒരു രുചി വരുന്നില്ലേ? വിഷമിക്കണ്ട. ഇന്ന് ഇവിടെ പണ്ടത്തെ അമ്മച്ചിമാരുടെ സൂത്രം ഉപയോഗിച്ചാണ് പാലപ്പം ഉണ്ടാക്കുന്നത്. ആദ്യം ഒരു കപ്പ്‌ പച്ചരി കഴുകി വൃത്തിയാക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കണം. ആറു മണിക്കൂറുകൾ കഴിയുമ്പോൾ ഈ പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റം. ഇതിന്റെ ഒപ്പം അര കപ്പ്‌ […]

തേങ്ങ ചിരകാതെ ഇഡ്ലി ചെമ്പിൽ ഇടൂ വെളിച്ചെണ്ണ റെഡി ഇനി കൊ പ്ര ആട്ടാൻ മില്ലിൽ പോകണ്ട മക്കളേ.! | Easy Coconut Oil Making At Home

Easy Coconut Oil Making At Home : നല്ല മണവും രുചിയുമുള്ള വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാം എന്നോ? അതെ. തേങ്ങ ചിരകാതെ ഇഡലി ചെമ്പ് ഉപയോഗിച്ച് നല്ല ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും.ഒരു ഇഡലി ചെമ്പും രണ്ട് തേങ്ങയും മാത്രം മതി.ഒരു മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം ഒഴിച്ച് നല്ലത് പോലെ തിളപ്പിക്കുക. ഇഡലി ചെമ്പ് തുറക്കുമ്പോൾ കട്ടൻ ചായയുടെ നിറമുള്ള വെള്ളം നമുക്ക് ഇതിൽ കാണാൻ കഴിയും. ഈ […]

ഒരു നാടൻ കലത്തപ്പം വളരെ എളുപ്പത്തിൽതയ്യാറാക്കാം;മുത്തശ്ശിമാർ ഉണ്ടാക്കുന്ന അതെ രുചിയിൽ.!! | Kalathappam Easy And Tasty Recipe

Kalathappam Easy And Tasty Recipe : നാടൻ പലഹാരങ്ങളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും കലത്തപ്പം. എന്നാൽ അത് എങ്ങിനെ നല്ല രുചിയോട് കൂടി തയ്യാറാക്കി എടുക്കാമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായ കലത്തപ്പം തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി എടുത്ത് നാലു മണിക്കൂർ നേരം കുതിർത്താനായി വയ്ക്കണം. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ വെള്ളം മുഴുവനും ഊറ്റിക്കളഞ്ഞ് ഒരു മിക്സിയുടെ […]