അര കപ്പ് ചെറുപയറും അര ലിറ്റര്‍ പാലും മാത്രം മതി 😍😍 രുചിയൂറും ചെറുപയര്‍ പായസം ഞൊടിയിടയിൽ തയ്യാർ 😋👌
കേരളീയരുടെ ആഘോഷവേളകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പായസം എന്ന് പറയുന്നത്. സേമിയ മുതൽ അടപ്രഥമൻ വരെ നീണ്ട ഒരു നിര തന്നെ പായസങ്ങൾക്ക് ഉണ്ട്. ഏത് പദാർത്ഥം ഉപയോഗിച്ചും പായസത്തിൽ വ്യത്യസ്തത വരുത്തുവാൻ ആണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഇന്ന് അത്തരത്തിൽ ഒരു പായസത്തെ പറ്റിയാണ് പരിചയപ്പെടാൻ പോകുന്നത്. അരക്കപ്പ് ചെറുപയറും അര ലിറ്റർ പാലും ഉപയോഗിച്ച് രുചിയൂറുന്ന ചെറുപയർ പായസം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. സാധാരണ കൂടുതലും പായസം ഉണ്ടാക്കുന്നത് തേങ്ങാപ്പാലിലാണ് എങ്കിൽ ചെറുപയർ […]