ഇതൊരു കപ്പ് ഒഴിച്ച് കൊടുത്താൽ മതി.. ഏത് കായ്ക്കാത്ത പ്ലാവും ഇനി കായ്ക്കും; ചത്ത ചെടികള്‍ വരെ കുലകുത്തി കായ്ക്കാൻ.!! | Organic Fertilizer For Plants
Organic Fertilizer For Plants : വീട്ടിൽ പച്ചക്കറി തോട്ടവും പൂന്തോട്ടവും വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ പല പ്പോഴും ചെടികൾ നട്ടുപിടിപ്പിച്ചാലും അവയിൽ ആവശ്യത്തിന് കായ്ഫലങ്ങൾ ഉണ്ടാകാറില്ല എന്നതാണ് സത്യം. അതിനായി രാസവള പ്രയോഗം നടത്താനും മിക്ക ആളുകൾക്കും താൽപര്യമില്ല. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ചില ജൈവവള പ്രയോഗങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ചെടികളുടെ കൃത്യമായ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒരു വളക്കൂട്ടാണ് പിണ്ണാക്കുകളുടെ കൂട്ട്. അതായത് വേപ്പില പിണ്ണാക്ക് പോലുള്ള എല്ലാ പിണ്ണാക്കുകളും […]