വായിൽ വെള്ളമൂറും നെല്ലിക്ക ഉപ്പിലിട്ടത് 😋😋 ഈ സൂത്രം ചെയ്താൽ കടയിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ ഉപ്പിലിട്ട നെല്ലിക്ക കഴിക്കാം.👌👌

നെല്ലിക്ക ഉപ്പിലിട്ടത് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പക്ഷേ പലപ്പോഴും നമ്മൾ വീടുകളിൽ നെല്ലിക്ക ഉപ്പിൽ ഇട്ടാൽ കടയിൽനിന്ന് ഉപ്പിലിട്ട നെല്ലിക്ക കഴിക്കുന്ന രുചിയോടെ കഴിക്കാൻ സാധിക്കാറില്ല എന്ന് പലരും പരാതി പറയാറുണ്ട്. എന്തുകൊണ്ടാണ് കടയിൽ നിന്നും കിട്ടുന്ന നെല്ലിക്ക ഉപ്പിലിട്ടത് ഇന്ന് നമ്മൾ വീടുകളിൽ ഉണ്ടാക്കുന്ന നെല്ലിക്ക ഉപ്പിലിട്ടതിനേക്കാൾ സ്വാദ് കൂടുന്നത് എന്ന് അറിയാമോ. അതിന് ചില സൂത്രവിദ്യകൾ ഉണ്ട്. കടയിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ നെല്ലിക്ക ഉപ്പിലിട്ടത് കഴിക്കണമോ എങ്കിൽ ഇനി മുതൽ ഇങ്ങനെ […]

മിക്സി ജാറിൽ കുറച്ചു ബ്രെഡ്‌ ഒന്ന് കറക്കി നോക്ക്.. അപ്പോൾ കാണാം മാജിക് ..😳😋 ബ്രഡ് കൊണ്ടുള്ള ഈ ട്രിക് ഇത്രേം നാൾ ആയിട്ടും അറിയാതെ പോയല്ലോ 👌👌

ബ്രെഡ് ഉയോഗിച്ചു തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവർ അധികം ചിലവില്ലാതെ ഉണ്ടാക്കാവുന്ന പലഹാരമാണ്. ഒരിക്കലെങ്കിലും ഇതൊന്നു ട്രൈ ചെയ്തു നോക്കിക്കേ.. മഴയുള്ളപ്പോൾ കട്ടൻ ചായക്കൊപ്പം കിടിലൻ കോമ്പിനേഷൻ ആണ് ഈ വിഭവം. സോസ് കൂടിയുണ്ടെങ്കിൽ സംഭവം കിടുവാ. എങ്ങനനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഒരു മിക്സിയുടെ ജാറിൽ 5 കഷ്ണം ബ്രെഡ് നന്നയി അടിച്ചെടുക്കാം. അത് ഒരു ബൗളിലേക്ക് മാറ്റിവെക്കാം. ചെറിയ ജാറിൽ ഒരു […]

നാടന്‍ നെയ്യപ്പം ഏറ്റവും നന്നായി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋👌

എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകുന്ന ഒരു നാടൻ പലഹാരമാണ് നെയ്യപ്പം. നെയ്യപ്പമുണ്ടാക്കുമ്പോൾ പലർക്കും ഉണ്ടാകാറുള്ള പരാതിയാണ് നെയ്യപ്പം സോഫ്റ്റ് ആകുന്നില്ല ടേസ്റ്റ് ഇല്ല തുടങ്ങിയവയെല്ലാം. വളരെ എളുപ്പത്തിൽ ടേസ്റ്റിയായ നെയ്യപ്പം തയ്യാറാക്കാവുന്നതാണ്. പച്ച അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്നതായിരിക്കും ഏറ്റവും നല്ലത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ […]

ഇതുപോലെ ചോറ് പുട്ട് കുറ്റിയിൽ ഇട്ടാൽ കാണു മാജിക് 😀👌

എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ചോറുപയോഗിച്ച് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഇത് തീർച്ചയായും ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം. ഒട്ടും കട്ടപിടിക്കാത്ത നല്ല ടേസ്റ്റി ആയ ഗോതമ്പു പുട്ട് തയ്യാറാക്കുന്ന റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പാചകത്തിലെ തുടക്കകാർക്കും ബാച്ചിലേഴ്സിനും ഇത് വളരെ ഉപകാരപ്പെടുമെന്നതിൽ സംശയമില്ല. അതിനായി ഒന്നര ഗ്ലാസ് ഗോതമ്പുപൊടി എടുക്കണം. അതിലേക്ക് […]

എന്നും ഒരേ ബ്രേക്ഫാസ്റ്റ് മടുത്തോ.? റവ ഉണ്ടെങ്കിൽ ഞൊടിയിടയിൽ ഉണ്ടാക്കാം😍😍ചപ്പാത്തി തോറ്റുപോകും പുത്തൻ വിഭവം 😋👌 | Tasty Rava Chappathi Recipe

Tasty Rava Chappathi Recipe : എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് മടുത്തില്ലെ നിങ്ങൾക്ക്, റവ ഉണ്ടോ വേഗം തയ്യാറാക്കൂ പുതിയ പലഹാരം. 👌🏻😋 എന്നും ഒരേ ബ്രേക്ഫാസ്റ്റ് കഴിച്ചു മടുത്തില്ലേ നിങ്ങൾക്ക് മടുത്തു കാണും ഉറപ്പാണ് കാരണം എപ്പോഴും ഒരേ പോലെ കഴിച്ചുകഴിഞ്ഞാൽ ആർക്കാണ് മടുക്കാത്തത്, റവ കൊണ്ടാണ് ഈ ഒരു പലഹാരം തയ്യാറാക്കിയിട്ടുള്ളത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുപോലുമില്ല അത്രയും രുചികരവും ആണ് ഈ ഒരു ലയർ പോലെ വന്നിട്ടുള്ള പലഹാരം, ഈ പലഹാരം തയ്യാറാക്കാൻ […]

പൂവു പോലെ സോഫ്റ്റായ പാലപ്പം.. ലക്ഷങ്ങൾ ഏറ്റെടുത്ത പാലപ്പം റെസിപ്പി 😍😋 ഇനി ആരും പാലപ്പം നന്നായില്ല എന്ന് പറയില്ല 😋👌

എല്ലാവര്ക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന ഒരു പാലപ്പത്തിന്റെ റെസിപ്പി നമുക്കിവിടെ പരിചയപ്പെടാം. എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവം ആണല്ലോ പാലപ്പം. നല്ല സോഫ്റ്റ് പൂവ് പോലുള്ള പാലപ്പം നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ്. തുടക്കക്കാർക്ക് പോലും ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ നല്ല പെർഫെക്റ്റ് പാലപ്പം തയ്യാറാക്കാം. ഇതിനായി രണ്ടു കപ്പ് പച്ചരി എടുക്കുക. സാധാരണ നമ്മൾ റേഷൻ കടയിൽ നിന്നുമെല്ലാം ലഭിക്കുന്ന പച്ചരി ഇതിനായി ഉപയോഗിക്കാം. ഈ ഒരു പച്ചരി നല്ലതുപോലെ കഴുകി […]

ദൈവമേ.. 😳😳 വീട്ടിൽ എന്തോരം ചെറുപഴം ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ ചെയ്യാൻ തോന്നിയില്ലല്ലോ..😀👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. ഹൽവ കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞാൽ ഫ്രിഡ്ജിലേക്കോ മറ്റോ നമ്മൾ മാറ്റിവെക്കും. പിന്നീട് എടുത്ത് ഉപയോഗിക്കുമ്പോൾ നല്ല കട്ടിയായി ഇരിക്കുന്നുണ്ടാവും. പഴയ സോഫ്റ്റ്നസ് അതുപോലെ കിട്ടാൻ ഒരു സൂത്രമുണ്ട്. […]

ഈ ചേരുവ ചേർത്ത് ഉണ്ടാക്കിയാൽ നെയ്യ്ച്ചോറിന് രുചികൂടും.👌😋

നെയ്‌ച്ചോറിനും ബിരിയണിക്കും കാലം എത്ര കഴിഞ്ഞാലും ഒരേ പ്രാധാന്യം തന്നെയാണ്. അത്തരത്തിൽ നെയ്‌ച്ചോറിനെ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സിമ്പിൾ ടേസ്റ്റി റെസിപ്പി. കൂട്ടത്തിൽ കൂടുതൽ രുചികരമാക്കാൻ ചെറിയൊരു ടിപ്പ് കൂടി. എന്താണെന്നു നോക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കി നെയ്ചോറ് ഉണ്ടാക്കാം. ശേഷം രുചി കൂട്ടാനായി അൽപ്പം കസ്കസ് കൂടി ചേർത്ത് ചോറ് ഉടയാതെ മിക്സ് ചെയ്യാം. വാഴയില കൊണ്ട് മൂടിയ ശേഷം പത്രം അടപ്പു വെച്ച് മൂടാം. നല്ല മണവും കൂടുതൽ രുചിയും കൂടും. എല്ലാവരും കൊതിയോയോടെ […]

പച്ചക്കറി ഇല്ലേ? ബീഫിന്റെ രുചിയിൽ ഈ കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. വേറെ ലെവൽ ടേസ്റ്റാ.!! | Tasty Potato Fry Recipe Malayalam

Tasty Potato fry recipe malayalam. പച്ചക്കറി ഒന്നുമില്ലെങ്കിലും വീട്ടിൽ വളരെ രുചികരമായ വിഭവം തയ്യാറാക്കാം ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഒരു ഫ്രൈയാണ് തയ്യാറാക്കുന്നത് ഫ്രൈ തയ്യാറാക്കുന്നതിനായിട്ട് അധികം സമയം ഒന്നും എടുക്കില്ല. ഉരുളകിഴങ്ങു ചെറിയ കഷ്ണങ്ങളെയും മുറിച്ചെടുക്കുക അതുകഴിഞ്ഞ് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഉരുളക്കിഴങ്ങ് ചേർത്ത് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക. വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത്പലഹാരമായിട്ടും ചോറിന്റെ കൂടിയോ ചപ്പാത്തിയുടെ കൂടെ ഒക്കെ കഴിക്കാൻ വളരെ സ്വാദുള്ള ഒന്നാണ് മാത്രമല്ല സമയം എടുക്കുന്നില്ല.പ്രധാനമായി പറയാനുള്ളത് […]

ഇതിന്റെ രുചി വേറെ ലെവൽ 😍😍 ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ പിന്നെ എന്നും ഇതാവും 😋👌 3 ചേരുവ കൊണ്ട് ഏത് നേരവും കഴിക്കാവുന്ന അടിപൊളി ഐറ്റം.!! | verity wheatflour appam Recipe

verity wheatflour appam Recipe : ഭക്ഷണം ഉണ്ടാക്കാൻ പൊതുവേ മടിയുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണിത്. വെറും മൂന്ന് ചേരുവകൾ കൊണ്ട് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി പരിചയപ്പെടാം. ആദ്യം കാൽ കിലോ ഗോതമ്പുപൊടി എടുത്ത് മിക്സിയുടെ ജാറിൽ ഇടുക. ശേഷം അര കപ്പ് തേങ്ങ ചിരകിയത് അതിലേക്ക് ഇടുക. ഇനി രണ്ടു ചെറുപഴം ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇടുക. ചെറുപഴത്തിന് പകരം ഏത്തപ്പഴമാണ് […]