മുട്ടയും റവയും ഉണ്ടോ.? എങ്കിൽ 5 മിനിറ്റിനുള്ളിൽ കടി റെഡി 😋😋 നാലുമണി കട്ടനൊപ്പം പൊളിയാണ്.👌👌
വളരെ എളുപ്പത്തിൽ ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് 5 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഒരു ടേസ്റ്റി കിടിലൻ സ്നാക്ക് റെസിപ്പി ആണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഈ സ്നാക്ക് കുട്ടികൾക്കും മുതിർന്നവരും തീർച്ചയായും ഇഷ്ടപെടുമെന്നതിൽ സംശയമില്ല. നാലുമണി കട്ടനൊപ്പം സ്വാദോടെ കഴിക്കാനും അടിപൊളി കോമ്പിനേഷൻ ആണ്. ആവശ്യമായ ചേരുവകളും തയ്യാറാക്കുന്ന രീതിയും എങ്ങനെയാണെന്ന് നോക്കാം. ഒരു പാത്രത്തിൽ 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കാം. അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം അൽപ്പം ഉപ്പും രണ്ടു […]