മാങ്ങ അച്ചാർ കേടുകൂടാതേ ഇരിക്കാനും ഇരട്ടി രുചിയിലും ഉണ്ടാക്കാനുള്ള കിടിലൻ പൊടികൈകൾ.!!
Tasty Mango Pickle Recipe and Tips Malayalam : ഒരു കൊതിയൂറും മാങ്ങാ അച്ചാർ ഉണ്ടാക്കിയാലോ..? അതിനായി ആവശ്യമായ പച്ചമാങ്ങ നന്നായി കഴുകി ഒട്ടും വെള്ളമില്ലാതെ തുടച്ച് വെക്കുക. അതിന്റെ തൊണ്ടെല്ലാം കളഞ്ഞു വൃത്തി ആക്കണം. ഇനി മാങ്ങ ചെറുതാക്കി അരിഞ്ഞിടുക. അതിലേക്ക് 2 ടീസ്പൂൺ ഉപ്പ് ഇട്ട് നന്നായി കൈ കൊണ്ട് തിരുമ്മി പിടിപ്പിക്കുക. ഇത് 2 മണിക്കൂർ മാറ്റി വെക്കുക. ശേഷം എടുക്കുമ്പോൾ മാങ്ങയിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുണ്ടാകും. ഈ വെള്ളം ഒരു […]