പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറിനിൽക്കും.!! | Special Pappaya Curry Recipe

പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറിനിൽക്കും.!! | Special Pappaya Curry Recipe

Special Pappaya Curry Recipe : കോഴി വാങ്ങിയില്ലെന്നു കരുതി വിഷമിക്കേണ്ട. ഇനി കോഴിയിറച്ചി ഇല്ലാതെ കോഴിക്കറി പോലും മാറി നിൽക്കുന്ന തരത്തിൽ ഒരു കറിയുണ്ടാക്കാം. കോഴി ഇല്ലാത്ത കോഴിക്കറിയോ എന്നോർത്ത് ആരും അതിശയപ്പെടേണ്ട. ഈ കറിയിലെ താരം നമ്മുടെ വീട്ടു മുറ്റത്തെ പപ്പായയാണ്. നമ്മുടെ ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. നല്ല നാടൻ പപ്പായ ആയാൽ രുചി കൂടും. അത് കൊണ്ട് മുറ്റത്ത് നിന്ന് തന്നെ ഒരെണ്ണം പറിച്ചോളൂ. നമ്മുടെ അടുക്കളയിലെ സ്ഥിരം […]

ഇനി വര്ഷങ്ങളോളം ചക്ക സൂക്ഷിക്കാം.!! യൂട്യൂബിലെ വൈറൽ ട്രിക്ക് ഇതാണ്.!! | Chakka Storage Idea Malayalam

ഇനി വര്ഷങ്ങളോളം ചക്ക സൂക്ഷിക്കാം.!! യൂട്യൂബിലെ വൈറൽ ട്രിക്ക് ഇതാണ്.!! | Chakka Storage Idea Malayalam

Chakka Storage Idea Malayalam : ഇപ്പോൾ യൂട്യൂബ് തുറന്നാൽ മുഴുവനും ചക്ക വിഭവങ്ങളുടെ പേട്ട ആണ്. ചക്ക സീസണിൽ ഇവയിൽ പലതും നമുക്ക് പരീക്ഷിച്ചു നോക്കാം. എന്നാൽ ഈ ചക്ക സീസൺ കഴിയുമ്പോൾ എന്തു ചെയ്യും? പച്ച ചക്ക വർഷം മുഴുവനും കിട്ടിയിരുന്നു എങ്കിൽ എന്ത് നല്ലതായിരുന്നു. പക്ഷെ അങ്ങനെ ആഗ്രഹിക്കാം എന്നല്ലാതെ വർഷം മുഴുവനും ചക്ക കിട്ടാൻ യാതൊരു മാർഗവും ഇല്ലല്ലോ. എന്നാൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്. പച്ച ചക്ക നമുക്ക് വർഷങ്ങളോളം […]

എത്ര കിലോ മത്തിയും വെറും 2 മിനിറ്റിൽ ഈസിയായി വൃത്തിയാക്കാം ഈ ഒരു സൂത്രം മാത്രം മതി.! | Fish Cleaning Tips Viral

എത്ര കിലോ മത്തിയും വെറും 2 മിനിറ്റിൽ ഈസിയായി വൃത്തിയാക്കാം ഈ ഒരു സൂത്രം മാത്രം മതി.! | Fish Cleaning Tips Viral

Fish Cleaning Tips Viral : വീട്ടമ്മമാരുടെ ജോലിഭാരം എന്ന് പറയുമ്പോൾ പലർക്കും പരിഹാസമാണ്. വീട്ടമ്മമാർക്ക് മാസം നിശ്ചിത തുക ശമ്പളം ആയിട്ട് കൊടുക്കണം എന്ന ബില്ലിനെ പറ്റി ഒക്കെ കേട്ടപ്പോൾ മിക്ക വീട്ടിലെയും പുരുഷന്മാർ ചിരിച്ച് തള്ളി കളയുകയാണ് ഉണ്ടായത്. എന്നാൽ അവർ കരുതുന്നത് പോലെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതും തുണി അലക്കുന്നതും വീട് അടിച്ച് വാരി വൃത്തിയാക്കുന്നതും മാത്രമല്ല ഒരു വീട്ടിലെ പണി.അത് മനസിലാക്കണം എങ്കിൽ രണ്ട് ദിവസമെങ്കിലും അവർ വീട്ടിൽ ഇല്ലാതെ […]

നുറുക്ക് ഗോതമ്പു പായസം.!!ഞാനും ഉണ്ടാക്കി നോക്കി ഇതിന്റെ രുചി അറിഞ്ഞാൽ വിടില്ല.!! | Nurukku Gothamb Easy Tasty Recipe Malayalam

Nurukku Gothamb Easy Tasty Recipe Malayalam : ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ കളയാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്കുഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. മിക്ക വീടുകളിലും ഉണ്ടായിരിക്കുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ്. ഇതുപയോഗിച്ച് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി എടുക്കാറുമുണ്ട്. എന്നാല്‍ കുട്ടികള്‍ക്കൊക്കെ ഇത് കഴിക്കാൻ വളെരെ മടിയാണ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നുറുക്ക് ഗോതമ്പ് പായസമായാലോ???വളെരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് […]

ഇനി ചായക്കടയിലെ പൊരിച്ച പത്തിരി വീട്ടിൽ തന്നെ.!! ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ,, ചായക്കൊപ്പം കിടു ആണ്.!! | Malabar Poricha/Enna Pathiri Easy Recipe Malayalam

Malabar Poricha/Enna Pathiri Easy Recipe Malayalam : ചായക്കടകളിലെ പൊരിച്ച പത്തിരി അതേ രുചി വീട്ടിൽ തയാറാക്കാം. മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനും ചായക്കടിയായും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. ചായയ്ക്കൊപ്പം കഴിക്കാനും കറി കൂട്ടി കഴിക്കാനും പറ്റിയ ഒരു സൂപ്പർ വിഭവമാണ് പൊരിച്ച പത്തിരി. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാനും കഴിയും. അരിപ്പൊടി വെച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് ആണ് ഇത്. വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില […]

അരമുറി തേങ്ങ വീട്ടിൽ ഉണ്ടങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ..!! | Easy Coconut Recipe Malayalam

Easy Coconut Recipe Malayalam : വായില്‍ വച്ചാൽ അലിഞ്ഞിറങ്ങുന്ന നല്ലൊരു കിടിലൻ റെസിപി ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ അടുക്കളകളിൽ സ്ഥിരമയി ഉണ്ടാകുന്ന വെറും മൂന്ന് ചേരുവകൾ മാത്രം മതി ഈ അടിപൊളി ഐറ്റം ഉണ്ടാക്കാൻ. ഇതിനായി ആദ്യം നമുക്ക് ആവശ്യം ഒരു തേങ്ങയാണ്. ശേഷം ഈ തേങ്ങ ഒരു കത്തി ഉപയോഗിച്ച് ചൂഴ്ന്നെടുത്ത് കഷണങ്ങളെടുക്കുക. ശേഷം ചൂഴ്ന്നെടുത്ത തേങ്ങാ കഷണങ്ങളിലെ കറുത്ത ഭാഗം കളയണം. നമ്മുടെ റെസിപി നല്ല തൂവെള്ള നിറത്തിൽ ലഭിക്കാൻ […]

ചപ്പാത്തി ഉണ്ടാക്കാൻ പരത്തുകയും വേണ്ട ചപ്പാത്തി പ്രെസ്സറും വേണ്ട കാണു സൂത്രം.! | Chapathy Making Without Chapathy Maker

Chapathy Making Without Chapathy Maker : എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് ചപ്പാത്തി. എന്നാൽ അത്‌ ഉണ്ടാക്കുന്നവർക്ക് ഇത് കുഴച്ചു പരത്തി എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട് ഉള്ള കാര്യം. കുഴയ്ക്കുന്നതിനെക്കാൾ പരത്തുക എന്നത് ശ്രമകാരമായ കാര്യമാണ്. അതിപ്പോൾ അംഗങ്ങൾ കൂടുതൽ ഉള്ള വീടാണ് എങ്കിൽ പറയുകയും വേണ്ട. എന്നാൽ താഴെ കാണുന്ന വീഡിയോയിൽ ഉള്ള സൂത്രം ഒന്ന് കണ്ടിട്ട് പരീക്ഷിച്ചു നോക്കൂ. ഇനി മുതൽ ചപ്പാത്തി ഉണ്ടാക്കാൻ പരത്തുകയും വേണ്ട ചപ്പാത്തി പ്രെസ്സറും വേണ്ട. […]

ഒറ്റ ദിവസം കൊണ്ട് പനി,ചുമ,കഫക്കെട്ട്, ജലദോഷം മാറാൻ പനികൂർക്ക ഇങ്ങനെ കഴിച്ചാൽ മാത്രം മതി.!! | Panikoorkka Good Effect For Health

Panikoorkka Good Effect For Health : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്കയില. പ്രത്യേകിച്ച് ചുമ,ജലദോഷം, കഫക്കെട്ട് എന്നിവക്കെല്ലാം പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ പലർക്കും അറിയാത്ത പനിക്കൂർക്കയിയുടെ ചില ഔഷധഗുണങ്ങൾ വിശദമായി മനസ്സിലാക്കാം.കഫക്കെട്ട്, ചുമ എന്നിവ ഉള്ള സമയത്ത് പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച കട്ടൻ ചായ കുടിക്കുകയാണെങ്കിൽ അത് കഫം ഇളക്കി കളയാനായി സഹായിക്കുന്നതാണ്. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച്, മൂന്നോ നാലോ പനിക്കൂർക്കയുടെ ഇല […]

1 മിനുട്ടിൽ 2 കുറ്റി പുട്ട് പുട്ടുണ്ടാക്കാൻ പുട്ട് കുറ്റി വേണ്ട ഈ പാത്രം മാത്രം മതി.!! | Easy Putt Without Puttukutti

Easy Putt Without Puttukutti : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പുട്ട്. എന്നാൽ വിദേശ രാജ്യങ്ങളിലും മറ്റും പോകുന്നവർക്ക് പുട്ടുകുറ്റി കൊണ്ടുപോകാൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പുട്ടുകുറ്റി ഇല്ലാതെ എങ്ങനെ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.സാധാരണയായി എല്ലാവരും പുട്ടുപൊടി പൊടിച്ച് വച്ചതായിരിക്കും പുട്ട് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ പുട്ടുപൊടി ഇല്ലെങ്കിലും വളരെ എളുപ്പത്തിൽ അത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും, അതിലേക്ക് ഒരു കപ്പ് […]

അമ്മയുണ്ടാകുന്ന അതെ രുചിയിൽ ഇഡ്ഡലിക്കൊരു ചമ്മന്തിപൊടി.!! | Iddali Chammandhipodi Easy Recipe Malayalam

Iddali Chammandhipodi Easy Recipe Malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രാതലാണ് ഇഡലി. നല്ല പഞ്ഞി പോലുള്ള ഇഡലിയുടെ കൂടെ ഇഡലി പൊടിയും ചേർത്ത് ഒരു പിടി പിടിച്ചാൽ പ്രാതൽ കെങ്കേമം. നമ്മുടെ അമ്മമാരുടെയെല്ലാം നാടൻ രുചിക്കൂട്ടായ ഇഡലി പൊടിയുടെ റെസിപിയാണ് നമ്മൾ ഇന്ന് ഓർത്തെടുക്കാൻ പോകുന്നത്. നിങ്ങളുടെയെല്ലാം വായില്‍ പഴമയുടെ സ്വാദുണർത്തുന്ന ഇഡലി പൊടി അല്ലെങ്കിൽ ദോശപ്പൊടി എങ്ങനെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. വെളിച്ചെണ്ണ ഒട്ടും തന്നെയില്ലാതെ മൂപ്പൊക്കെ അതിന്റെ പാകത്തിന് വറുത്തെടുത്ത് വായു […]