രാവിലെ ബ്രേക്ക്ഫാസ്റ്റിനു പൂ പോലത്തെ ഇഡ്ഡലി ആയാലോ? ഇനി ഇഡലി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.!! | Soft Iddali Easy Recipe
Soft Iddali Easy Recipe : ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളിൽ ഏറ്റവും മികച്ചതാണ് ഇഡ്ഡലി. ആവിയിൽ വേവിക്കുന്നതിനാൽ ദഹിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇഡ്ഡലി ഒരു പുതിയ വിഭവമൊന്നുമല്ല. നമ്മുടെ അടുക്കളയിലെ സാധാരണ ചേരുവകളായ അരിയും ഉഴുന്നും അരച്ചു പുളിപ്പിച്ചാണ് ഇഡ്ഡലി തയാറാക്കുന്നത്. എന്നാൽ എപ്പോൾ ഉണ്ടാക്കുമ്പോളും നല്ല സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡ്ഡലി ഇനി പെട്ടെന്നുണ്ടാകാം, ഇതുവരെ ഇഡ്ഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ […]