ഇനി പൊടി നനച്ചു ബുദ്ധിമുട്ടണ്ട .!! ഒരു ഐസ് കട്ടയും ഗോതമ്പും മതി സോഫ്റ്റ് പുട്ട് റെഡി.!! ഈ ട്രിക്ക് ഇത് വരെ അറിഞ്ഞില്ലല്ലോ.. | Soft Tasty Gothambu Putt Recipe
Soft Tasty Gothambu Putt Recipe : ഗോതമ്പു പുട്ടു ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ.. പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് ഗോതമ്പ് പുട്ട് സോഫ്റ്റ് ആവുന്നില്ല എന്നത്. നല്ല സോഫ്റ്റ് ആയ ഗോതമ്പു പുട്ടു വളരെ പെട്ടെന്ന് എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നിങ്ങളെ പരിചയപെടുത്തുന്ന ഒരു അടിപൊളി റെസിപ്പി ആണിത്. ഇതുപോലെ നിങ്ങളും ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപെടും. ആവിശ്യത്തിനുള്ള ഗോതമ്പു പൊടിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ടു ചെറുതായൊന്ന് അടിച്ചെടുക്കാം. സാധാരണയായി […]