ഇതുപോലെ ചോറ് പുട്ട് കുറ്റിയിൽ ഇട്ടാൽ കാണു മാജിക് 😀👌

എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ചോറുപയോഗിച്ച് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഇത് തീർച്ചയായും ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം. ഒട്ടും കട്ടപിടിക്കാത്ത നല്ല ടേസ്റ്റി ആയ ഗോതമ്പു പുട്ട് തയ്യാറാക്കുന്ന റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പാചകത്തിലെ തുടക്കകാർക്കും ബാച്ചിലേഴ്സിനും ഇത് വളരെ ഉപകാരപ്പെടുമെന്നതിൽ സംശയമില്ല. അതിനായി ഒന്നര ഗ്ലാസ് ഗോതമ്പുപൊടി എടുക്കണം. അതിലേക്ക് […]

പച്ചക്കായ ഇഡലി തട്ടിൽ ഒന്ന് ആവിയിൽ വേവിച്ചു നോക്കൂ 👌👌

പച്ചക്കായ പലപ്പോഴും വീടുകളിൽ കാണുന്ന ഒന്നാണ്. കറിവെക്കാനും ഉപ്പേരിവെക്കാനും ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പച്ചക്കായ വെച്ച് വ്യത്യസ്തമായ ഒരു രുചികൂട്ടാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. പുത്തൻ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവർക്കായി ഒരു അടിപൊളി റെസിപ്പി ഇതാ. ട്രൈ ചെയ്തു നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും. ഉച്ചക്ക് കറി ഒന്നും തയ്യാറായില്ലെങ്കിൽ ഇനി വിഷമിക്കേണ്ടാ. കുറച്ചു പച്ചകായ ഉണ്ടെങ്കിൽ അടിപൊളി കറി ഞൊടിയിടയിൽ തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കാം.. ആദ്യം തന്നെ കായ പടലയോടു കൂടിയോ അല്ലാതെയോ ഇഡ്ഡലിത്തട്ടിൽ വെച്ച ആവി […]

റവയും തേങ്ങയും ഉണ്ടെങ്കിൽ രാവിലെ ബ്രേക്ഫാസ്റ്റ് നല്ല ഉഷാർ ആക്കാം 😋👌

രാവിലെ ബ്രെയ്ക്ഫാസ്റ്റിനു എന്നും ചപ്പാത്തിയും പുട്ടും തിന്നു മടുത്തോ.. ഇനിയൊന്നു മാറ്റി പിടിച്ചാലോ.. ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ. എങ്കിലിതാ ഒരു വെറൈറ്റി പലഹാരം. എളുപ്പത്തിൽ തയ്യാറാകാം. നിങ്ങളും ഒന്നു ട്രൈ ചെയ്തു നോക്കൂ..സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. റവ നന്നായി പൊടിച്ചെടുത്ത ശേഷം മാറ്റി വെക്കാം. പാൻ ചൂടായി വരുമ്പോൾ വെള്ളമൊഴിച്ചു ആവശ്യത്തിന് ഉപ്പും തേങ്ങയും കൂടി ചേർത്ത് തിളപ്പിച്ച ശേഷം റവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. […]

അപ്പം ചുടുന്നതിന് മുമ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ.!! മാവ്‌ പതഞ്ഞു പൊങ്ങി പൂപോലുള്ള അപ്പം കിട്ടും 😋👌

സാധാരണ എല്ലാവര്ക്കും അപ്പം ഇഷ്ടമായിരിക്കും. എന്നാൽ ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല സോഫ്റ്റ് അപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ റെഡി ആക്കിയാൽ നമുക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അപ്പം ചുടുന്നതിന് മുമ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ.!! മാവ്‌ പതഞ്ഞു പൊങ്ങി പൂപോലുള്ള അപ്പം കിട്ടും 😋👌 അതിനായി 2 കപ്പ് പച്ചരി എടുക്കണം. നന്നായി കുതിർത്തെടുക്കാൻ ശ്രദ്ധിക്കണം. […]

വെറും 5 മിനിട്ടിൽ എണ്ണയും നെയ്യും ചേർക്കാത്ത കിടു പലഹാരം 👌😋

കപ്പലണ്ടി കൊണ്ട് എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ.. നെയ്യും എണ്ണയും ഒന്നും വേണ്ടാ ഈ സൂപ്പർ റെസിപ്പി ഉണ്ടാക്കിയെടുക്കാൻ. എല്ലാവര്ക്കും കഴിക്കാവുന്ന നല്ല ഹെൽത്തി പലഹാരം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം. ആദ്യം തന്നെ കപ്പലണ്ടി ഒന്ന് ചൂടാക്കി എടുക്കാം. ശേഷം ഇത് മിക്സിജാറിൽ പൊടിച്ചെടുക്കുകയാണ് വേണ്ടത്. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. […]

എന്റെ ഈശ്വരാ വറ്റൽ മുളക് വീട്ടിൽ ഉണ്ടായിട്ടും ഇങ്ങിനെയൊരു സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ.😋👌

മിക്ക വീടുകളിലും നമ്മൾ വറ്റൽ മുളക് വാങ്ങി സൂക്ഷിക്കാറുണ്ട്. വറ്റൽ മുളക് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരുപിടി വറ്റൽ മുളക് ആണ് നമ്മൾ ഇവിടെ എടുക്കുന്നത്. ഇത് നന്നായി കഴുകിയെടുക്കാം. ഒരു തുണി ഉപയോഗിച്ചു നനവെല്ലാം കളഞ്ഞെടുക്കാം. ഇത് ഒരു പപ്പട കോലിൽ കുത്തിവെക്കാം. ശേഷം സ്റ്റവ് ഫ്ളൈയിം ഓൺ ആക്കി ഈ മുളക് ചുട്ടെടുക്കാം. അല്ലെങ്കിൽ ഒരു ഫ്രൈ പാനിൽ ചൂടാക്കി എടുത്താലും […]

കൊതിയൂറും ഉള്ളി ചമ്മന്തി 😋😋 ഇത് മാത്രം മതി വയറും മനസും നിറയെ ചോറുണ്ണാൻ 👌👌

അധികം പച്ചക്കറികൾ ഒന്നും തന്നെ ഇല്ലാതെ വളരെ ഈസിയായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കിടിലൻ ചമ്മന്തി റെസിപ്പി ആണ് ഇത്. ഈ ഒരൊറ്റ ചമ്മന്തി മതി ചോറു മുഴുവൻ കഴിക്കാൻ. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. തയ്യാറാക്കാനായി ഉള്ളി, തക്കാളി, പച്ച മുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ് ആവശ്യമുള്ള ചേരുവകൾ. ആദ്യം സവാളയും തക്കാളിയും അരിഞ്ഞെടുക്കാം. ഇവ രണ്ടും വളരെ ചെറിയ കഷണങ്ങളാക്കി പൊടിയായി വേണം അരിയാൻ. സവാളക്ക് പകരം വേണമെങ്കിൽ ചെറിയ ഉള്ളിയും എടുക്കാം. […]

സദ്യ സ്പെഷ്യൽ നല്ല നാടൻ പുളിശ്ശേരി 😍😍 ചോറിനൊപ്പം ഒഴിച്ച് കൂട്ടാൻ ഈ ഒരു കറി മാത്രം മതി 😋👌

Kerala Style Pulissery recipe : എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റിൽ വെള്ളരിക്ക പുളിശ്ശേരി ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇതിന് ആദ്യമായി ഒരു കപ്പ് തൈര്, 200 ഗ്രാം വെള്ളരിക്ക, രണ്ട് പച്ചമുളക്, ഉപ്പ് ആവശ്യത്തിന് വെള്ളം, അരക്കപ്പ് തേങ്ങ, ജീരകം എന്നിവ തയ്യാറാക്കി വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ജീരകവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ ചേരുവ അരയ്ക്കാനുള്ള ആവശ്യത്തിനു മാത്രമേ വെള്ളം ചേർക്കാവൂ. അതിനുശേഷം […]

നെയ്യപ്പം ഉണ്ടാക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും 😍😍 സ്വാദുള്ള നല്ല നാടൻ നെയ്യപ്പം എളുപ്പം റെഡി ആക്കാം 😋👌 | kerala style Neyyappam-Recipe

kerala style Neyyappam-Recipe : നെയ്യപ്പം ഇഷ്ടപ്പെടാത്തവർ നമുക്കിടയിൽ നന്നേ കുറവായിരിക്കും. നല്ല നാടൻ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത മൊരിഞ്ഞ നിലയിലുള്ള നെയ്യപ്പം കണ്ടാൽ ആരുടെയും വായിൽ ഒന്ന് വെള്ളമൂറും. കുട്ടികൾക്ക് എന്നപോലെ മുതിർന്നവർക്കും ഏതൊരു സമയത്തും ഇഷ്ടപ്പെട്ട ഒരു പലഹാരം കൂടിയാണ് നെയ്യപ്പം എന്നതിനാൽ തന്നെ നാം പലപ്പോഴും ഈ ഒരു പലഹാരം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ പല സമയങ്ങളിലും നാം വിചാരിച്ചത്ര രുചിയിലോ സോഫ്റ്റ് ആയോ പലകാരണങ്ങളും കൊണ്ട് ഇവ നമുക്ക് ഉണ്ടാക്കാൻ സാധിക്കാറില്ല. […]

വെറും 2 ചേരുവ മാത്രം മതി.!! ആവിയിൽ ഗോതമ്പ് പൊടി കൊണ്ടൊരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് 😋👌

നമ്മുടെ വീടുകളിൽ സ്ഥിരമായി കാണാവുന്ന രണ്ട് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന രുചികരവും ആരോഗ്യകരവുമായ ഒരു സ്നാക്സ് റെസിപ്പി ആണ് ഇത്. ഈ പലഹാരത്തിന് പ്രത്യേകത ബ്രേക്ക്ഫാസ്റ്റ് ആയി മാത്രമല്ല ഈവനിംഗ് സ്നാക്സ് ആയും ഉപയോഗിക്കാമെന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ വിഭവത്തിന് റസിപ്പി പരിചയപ്പെടാം. ആദ്യമായി ഇതിലേക്ക് ഒരു മസാല കൂട്ട് തയ്യാറാക്കണം. അതിനായി ഒരു ചീനച്ചട്ടി തീയിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ 2 […]