ഈ പലഹാരം ഇനി എല്ലാവരും ചോദിച്ചു വാങ്ങിക്കും.!! രാവിലത്തേക്കു ഒരു കിടിലൻ അവിലിയിൽ വേവിച്ച അപ്പം.!! | Healthy Breakfast Recipe
ബ്രേക്ഫാസ്റ്റിന് വ്യത്യസ്ത രുചികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ഹെൽത്തി റെസിപ്പികൾ കിട്ടുകയാണെങ്കിൽ അത് ഒരുതവണയെങ്കിലും ട്രൈ ചെയ്തു നോക്കാൻ മിക്ക ആളുകൾക്കും താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ഹെൽത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. വെള്ളം തിളച്ച് പകുതിയാകുമ്പോൾ അതിലേക്ക് മുക്കാൽ […]