റവയും പഴവും ഉണ്ടോ? അത്ഭുതപ്പെട്ടു പോകും ഈ ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാൽ… | Banana Evening Snack Recipe

Banana Evening Snack Recipe ; വൈകുന്നേരം മക്കൾ സ്കൂളിൽ നിന്നും വരുമ്പോൾ ആദ്യം തന്നെ ചോദിക്കുന്ന ചോദ്യമാണ് എന്താണ് ഇന്ന് വൈകുന്നേരം കഴിക്കാൻ എന്നതാണ്. വല്ല ദോശയോ അപ്പമോ പുട്ടോ ഒക്കെ ഉണ്ടാക്കി കൊടുത്താൽ ഒന്നോ രണ്ടോ ദിവസം കഴിക്കും. പിന്നെ പിന്നെ ആവുമ്പോൾ മടുക്കാൻ തുടങ്ങും. പതിയെ അവർ ബിസ്‌ക്കറ്റിലേക്കും ബേക്കറി പലഹാരങ്ങളിലേക്കും കടക്കും. ഇതിനെക്കാൾ നല്ലത് വീട്ടിൽ തന്നെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുക്കുന്നത് അല്ലേ. പക്ഷെ ആർക്കാണ് ഇപ്പോൾ ഇതൊക്കെ നിന്ന് […]

വെണ്ടക്കയും ഒരു കോഴിമുട്ടയും വെച്ച് ടേസ്റ്റി തോരൻ തയ്യാറാക്കാം; ഇനി ചോറിനു ഇത് മാത്രം മതി.! | Vendakka Egg Thoran Recipe

Vendakka Egg Thoran Recipe : ഓരോ വീട്ടമ്മയെയും എപ്പോഴും അലട്ടുന്ന ഒരു ചോദ്യമാണ് ഓരോ നേരവും എന്ത് ഭക്ഷണം ഉണ്ടാക്കും എന്നത്. എന്നും ഒരേ പോലെ ഉള്ള സാധനങ്ങൾ ഉണ്ടാകുമ്പോൾ പിന്നെ ഭർത്താവിന്റെയും മക്കളുടെയും ഒക്കെ മുഖം ചുളിയുന്നത് കാണാം. അതിനൊരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.കുറച്ചു വെണ്ടയ്ക്കയും രണ്ട് മുട്ടയും ഉണ്ടെങ്കിൽ നല്ല വെറൈറ്റി ആയിട്ടുള്ള ഒരു തോരൻ നമുക്ക് തയ്യാറാക്കാം. അതിനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് കുറച്ചു കറിവേപ്പിലയും രണ്ട് […]

നാരങ്ങാ അച്ചാർ ഇനി ഒട്ടു കൈപ്പില്ലാതെ ഉണ്ടാക്കി നോക്കു; ഈ അച്ചാർ ഒന്നുമതി ചോറുണ്ണാൻ.!! | Naranga Achar Tasty Recipe

Naranga Achar Tasty Recipe : എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് നാരങ്ങാ അച്ചാർ. ഒരു കഞ്ഞി കുടിക്കാൻ ഈ അച്ചാർ ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നിന്റെയും ആവശ്യമില്ല. എന്നാൽ പലപ്പോഴും നാരങ്ങാ അച്ചാർ ഇടുമ്പോൾ ഉള്ള ഒരു പ്രശ്നം അതിന്റെ കയ്പ്പ് ആണ്. കയ്പ്പില്ലാത്ത നാരങ്ങാ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് താഴെ കാണുന്ന വീഡിയോയിൽ കാണിക്കുന്നത്.രണ്ടു മൂന്നു വർഷം വരെ സൂക്ഷിക്കാൻ കഴിയുന്ന ഈ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ?അതിനായി ഒരു കിലോ […]

ബാക്കിയായ ചോറ് വെറുതെ കളയല്ലേ ഇതുപോലെ ചെയ്തു നോക്കൂ.!! | Easy Breakfast Recipe

Easy Breakfast Recipe : എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള വിഭവമാണ് പൂരി. എന്നാൽ പൂരി ഉണ്ടാക്കുമ്പോൾ അതിൽ പിടിക്കുന്ന എണ്ണ നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ഇതിനായി നമ്മൾ ചോറ് വയ്ക്കുമ്പോൾ ബാക്കി വരുന്ന ചോറ് മാത്രം മതി. അതെങ്ങനെ എന്നല്ലേ?  താഴെ കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കൂ.തലേ ദിവസത്തെ ചോറ് രണ്ട് ഗ്ലാസ്സ് എടുക്കണം. അതേ ഗ്ലാസിൽ ഒന്നര ഗ്ലാസ്സ് ഗോതമ്പു മാവ് എടുക്കണം. ഇതിലേക്ക് കാൽ ഗ്ലാസ്സ് റവ ചേർക്കണം. ആവശ്യത്തിന് ഉപ്പും കൂടി […]

പാൽപ്പാടയിൽ നിന്നും ഇനി ശുദ്ധമായ ബട്ടറും നെയ്യും തയ്യാറാക്കി എടുക്കാം… | Homemade butter malayalam

Homemade butter malayalam : ഇപ്പോൾ കടയിൽ നിന്നും എന്തെങ്കിലും ഒക്കെ വാങ്ങി ഉപയോഗിക്കാൻ പേടി തോന്നും അല്ലേ. അത്രയ്ക്ക് മായമാണ് സാധനങ്ങളിൽ എല്ലാം തന്നെ. എന്തൊക്കെ വാർത്തകൾ ആണ് ദിവസവും കേൾക്കുന്നത്. അപ്പോൾ പിന്നെ എല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കുന്നത് ആണ് നല്ലത്. നമുക്ക് ഇന്ന് ബട്ടറും നെയ്യും വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒന്ന് നോക്കിയാലോ.അതിനായി നല്ല കട്ടിയുള്ള പാല് വാങ്ങുക. ഈ പാല് വെള്ളം ചേർക്കാതെ തിളപ്പിക്കുക. പാല് നല്ലത് […]

ഇനി വീട്ടിലെ ടാപ് നന്നാക്കാൻ പ്ലമ്പർമാരെ തേടി നടക്കണ്ട.!! അതിനുള്ള പരിഹാരമാണ്.! | Steel Tap Repairing At Home

Steel Tap Repairing At Home : പല വീടുകളിലും ഇടയ്ക്ക് ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ടാപ് കേടാവുന്നത്. ഒരു പ്ലമ്പറെ വിളിച്ചാൽ പെട്ടെന്ന് വരണമെന്നുമില്ല. ടാപ്പിൽ നിന്നും വെള്ളം കളയുന്നത് വളരെ അധികം അലോസരം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതിനുള്ള പരിഹാരമാണ് ഈ വീഡിയോ. ആദ്യം തന്നെ വീടിന്റെ പുറത്തുള്ള മെയിൻ വാൽവ് ഓഫ്‌ ചെയ്യുക. പൈപ്പിന്റെ മുകളിലെ ചെറിയ ഗ്യാപ് അഴിച്ചിട്ടു ഏറ്റവും ചെറിയതായ 1.5 യുടെ എൽ ആൻകി ( L Anki […]

1 കപ്പ് ഗോതമ്പു പൊടിയും 1മുട്ടയും കൊണ്ട് സൂപ്പർ ചായക്കടി.!! | Egg Evening Snack

Egg Evening Snack : വീട്ടമ്മമാരുടെ നെഞ്ചിടിക്കുന്ന കാര്യമാണ് പെട്ടെന്ന് ഒരു അതിഥി വന്നു കയറുന്നത്. വീട്ടിൽ വാങ്ങി വച്ചിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ ആരെങ്കിലും ഒക്കെ കഴിച്ചു തീർത്തിട്ടും ഉണ്ടാവും. പലഹാര പാത്രങ്ങൾ എല്ലാം കാലി ആയിട്ട് ഇരിക്കുന്നത് കാണുമ്പോൾ പെട്ടെന്ന് എന്താ ഉണ്ടാക്കുക എന്ന് ടെൻഷൻ അടിക്കുന്ന സമയം മതി ഈ ഒരു പലഹാരം ഉണ്ടാക്കാനായി. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാവുന്ന ഈ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാനായി വീഡിയോ മുഴുവനായും […]

ആരുടേയും സഹായമില്ലാതെ അഴുക്ക് അടിഞ്ഞ വാട്ടർ ടാങ്ക് ഈസിയായി ക്ലീൻ ചെയ്യാം.! | Water tank cleaning tips

Water tank cleaning tips : വാട്ടർ ടാങ്ക് വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമായ പണിയാണ്. ടാങ്കിൽ ഇറങ്ങാതെ ബ്രഷ് ഒന്നും ഉപയോഗിക്കാതെ എങ്ങനെ ടാങ്ക് വൃത്തിയാക്കാം എന്നതാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. ആരുടെയും സഹായമില്ലാതെ തന്നെ എത്ര അഴുക്കുള്ള ടാങ്ക് വേണമെങ്കിലും നമുക്ക് ഇങ്ങനെ വൃത്തിയാക്കി എടുക്കാൻ കഴിയും.ഇതിന് നമ്മുടെ എല്ലാം വീട്ടിൽ ഉള്ള ചോർപ്പ അഥവാ വച്ചുകുറ്റി ആണ് വേണ്ടത്. ഒപ്പം ഒരു ഹോസും. ആദ്യം തന്നെ ഹോസ് വീഡിയോയിൽ കാണുന്നത് പോലെ […]

ഇനി ചൂലിന്റെ കെട്ട് അഴിയുമെന്നോ ഈർക്കിലികൾ ഊരി പോരുമെന്നോ ടെൻഷൻ വേണ്ട. വെറും ഒരു കുപ്പി മാത്രം മതി.!! | Making Broom With Plastic Bottle

Making Broom With Plastic Bottle : നമ്മൾ മുറ്റം അടിച്ചു വാരുമ്പോഴും മറ്റും ഉണ്ടാവുന്ന ഒരു പ്രധാന പ്രശ്നമാണ് ചൂലിന്റെ കെട്ട് അഴിഞ്ഞു പോവുന്നത്. ചില സമയങ്ങളിൽ ഈർക്കിൽ ഊരി പോവുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഒന്നോ രണ്ടോ ഈർക്കിൽ ഒക്കെ ആണെങ്കിൽ പ്രശ്നമില്ല. കൂടുതൽ ഈർക്കിലുകൾ നഷ്ടമാവും തോറും ചൂലിന്റെ കട്ടി കുറഞ്ഞു വരികയും അടിച്ചു വാരാൻ ബുദ്ധിമുട്ട് ആവുകയും ചെയ്യും. ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായുള്ള നല്ല അടിപൊളി ടിപ് ആണ്ഇതോടൊപ്പം ഉള്ള […]

ഇനി മുതൽ തേങ്ങ ചിരകാൻ മെനക്കെടേണ്ട… ഒരു കുക്കർ മാത്രം മതി ഇനി മുതൽ തേങ്ങ ചിരകാൻ… ഒപ്പം മറ്റു ചില പൊടിക്കൈകളും… | Easy Way To Coconut Grating

Easy Way To Coconut Grating : അടുക്കളയിൽ ഒടുങ്ങുകയാണ് മിക്ക വീട്ടമ്മമാരുടെയും ജീവിതം. ഒരു നേരം വിശ്രമിക്കാനോ വായന പോലെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനോ സമയം കിട്ടാറില്ല. എന്നിട്ടും നിനക്ക് എന്താ വീട്ടിൽ പണി എന്ന ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് എത്ര വിഷമകരമാണ് അല്ലേ. ഇതിനൊരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.ഇതിൽ വീട്ടമ്മമാർക്ക് അടുക്കളയിലെ ജോലി എളുപ്പമാക്കാനുള്ള സൂത്രപ്പണികൾ ആണ് പറയുന്നത്. ഏറ്റവും കൂടുതൽ സമയം ചിലവാകുന്നത് തേങ്ങ ചിരകി വറുത്ത്‌ എടുക്കുന്നതിനു വേണ്ടിയാണ്. അതിനൊരു […]