റവയും പഴവും ഉണ്ടോ? അത്ഭുതപ്പെട്ടു പോകും ഈ ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാൽ… | Banana Evening Snack Recipe
Banana Evening Snack Recipe ; വൈകുന്നേരം മക്കൾ സ്കൂളിൽ നിന്നും വരുമ്പോൾ ആദ്യം തന്നെ ചോദിക്കുന്ന ചോദ്യമാണ് എന്താണ് ഇന്ന് വൈകുന്നേരം കഴിക്കാൻ എന്നതാണ്. വല്ല ദോശയോ അപ്പമോ പുട്ടോ ഒക്കെ ഉണ്ടാക്കി കൊടുത്താൽ ഒന്നോ രണ്ടോ ദിവസം കഴിക്കും. പിന്നെ പിന്നെ ആവുമ്പോൾ മടുക്കാൻ തുടങ്ങും. പതിയെ അവർ ബിസ്ക്കറ്റിലേക്കും ബേക്കറി പലഹാരങ്ങളിലേക്കും കടക്കും. ഇതിനെക്കാൾ നല്ലത് വീട്ടിൽ തന്നെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുക്കുന്നത് അല്ലേ. പക്ഷെ ആർക്കാണ് ഇപ്പോൾ ഇതൊക്കെ നിന്ന് […]