WheatFlour Egg Snack Recipe : മുട്ട ഉണ്ടോ.? എങ്കിൽ 1 മുട്ട കൊണ്ട് ഒരു പ്ലേറ്റ് നിറയെ ചായക്കടി തയ്യാറാക്കാം.. എളുപ്പത്തിൽ ഒരു അടിപൊളി സ്നാക്ക്! ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
- wheat flour or maida
 - egg
 - onion
 - ginger
 - turmeric powder
 - chicken masala
 - redchilly powder
 
- green chilli
 - baking soda
 - curry leaves
 - oil
 - salt
 
ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഉമ്മച്ചിന്റെ അടുക്കള by shereena ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കരുത്.


