Tasty Tattil Kutti Dosa : തട്ടുകടയിലെ നല്ല നാടൻ തട്ടിൽ കുട്ടി ദോശയെപറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കം. കഴിക്കാൻ വളരെയേറെ രുചികരമായ ഈ ദോശ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചേർക്കേണ്ട ചേരുവകൾ കൃത്യമായി ഉപയോഗിച്ചാൽ നല്ല പൊളിപൊളിപ്പൻ ദോശ നമുക്കും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം.
- Raw Rice – 2 cups
- Par boiled rice – 1 cup
- Urad Dal – ¼ cup
- Cooked Parboiled rice – ¾ cup
- Fenugreek – 1 tbsp
- Salt – to taste
- Ghee / Gingelly oil – as needed
ആവശ്യമായ സാധനങ്ങൾ പറഞ്ഞിരിക്കുന്ന അളവിൽ തന്നെ എടുത്തു വെക്കുക. അരിയും ഉഴുന്നും മുക്കാൽ ഗ്ലാഡ്സ് ചോറും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കണം. ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്ത് കൈകൊണ്ടു നന്നായി മിക്സ് ചെയ്ത് 8 മണിക്കൂർ മാറ്റിവെക്കണം. ദോശകല്ല് നന്നായി ചൂടായി വരുമ്പോൾ മോവ്‌കോരിയൊഴിച്ചു മൂടിവെച്ചു വേവിക്കണം. ശേഷം മറിച്ചിട്ടും വേവിക്കണം. നല്ല സൂപർ ടേസ്റ്റി ദോശ റെഡി.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Tasty Tattil Kutti Dosa