- കൊഞ്ച് – 1 കിലോ
- മുളകുപൊടി – 1 ടീസ്പൂൺ + 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീസ്പൂൺ + 2 ടീസ്പൂൺ
- ഗരം മസാല പൊടി – കാൽ ടീസ്പൂൺ
- വിനാഗിരി – 3 ടീസ്പൂൺ
- കുരുമുളക് പൊടി – അര ടീസ്പൂൺ
- ചെറുപയർ – 20 എണ്ണം
- വെളുത്തുള്ളി – 1 പോഡ്
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Ayesha’s Kitchen