Idli Batter Making Trick : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ്.
ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ വീടുകളിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. ഇഡ്ഡലി മാവ് പുളിച്ചു സോപ്പ് പോലെ പതഞ്ഞു പൊങ്ങാനും, നല്ല സോഫ്റ്റ് ഇഡ്ഡലി കിട്ടാനും..ഈ സൂത്രം മാത്രം മതി. എങ്ങനെയാണെന്ന് നോക്കാം. അതിനായി 3 കപ്പ് പച്ചരിക്ക് ഒന്നര കപ്പ് ഉഴുന്ന് എന്ന കണക്കിൽ രണ്ട് വ്യത്യസ്ത പത്രങ്ങളിലാക്കി കഴുകി കുതിർത്തെടുക്കാം. ഉഴുന്നിനോടൊപ്പം ഒരു
ചെറിയ സ്പൂൺ ഉലുവ കൂടി ചേർക്കാം. 3 മണിക്കൂറിനു ശേഷം അരി കഴുകിയ വെള്ളം കളഞ്ഞു വാർത്തെടുക്കാൻ. ഉഴുന്ന് കുതിർത്തെടുത്ത വെള്ളത്തിൽ ഉഴുന്ന് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. അതിലേക്ക് ഒരു സീക്രെട് ചേരുവ ചേർക്കണം. ഒരു സ്പൂൺ നല്ലെണ്ണയാണ് നമ്മൾ ഇവിടെ ഒഴിച്ച് കൊടുക്കുന്നത്. അത് ഒഴിച്ച് നന്നായൊന്ന് അടിച്ചെടുക്കണം. ശേഷം എങ്ങനെയാണ് മാവ് അരച്ച്
തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. മാവ് നല്ല സോപ്പുപോലെ പതഞ്ഞു പൊങ്ങി വരും. അതുപോലെ നല്ല സോഫ്റ്റ് ആയ ടേസ്റ്റി ആയ ഇഡ്ഡലി ഉണ്ടാക്കിടുക്കുകയും ചെയ്യാം. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Vichus Vlogs