നെയ്ചോറും ബീഫും പെരുന്നാളിന് ഉഷാറല്ലേ.!!രുചികരമായ നെയ്‌ച്ചോർ ഉണ്ടാക്കാം;കല്യാണപൊരേലെ അതെ രുചിയിൽ. |Ghee Rice Malabar Special Recipe Malayalam
Neychore Malabar Special Recipe Malayalam : നമ്മുടെയെല്ലാം വീടുകളിൽ വിശേഷ അവസരങ്ങളിലും അല്ലാതെയും ഉണ്ടാക്കുന്ന സ്ഥിര വിഭവങ്ങളിൽ ഒന്നായിരിക്കും നെയ്ച്ചോറ്. എന്നിരുന്നാലും നെയ്ച്ചോറിന്റെ രുചി ഇരട്ടിയാക്കാനായി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. വളരെ രുചികരമായ രീതിയിൽ എങ്ങിനെ നെയ്ച്ചോറ് തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.നെയ്ച്ചോറിന്റെ രുചി കൂടുതലായി ലഭിക്കണമെങ്കിൽ ജീരകശാല അരി തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അരി നേരിട്ട് ഉപയോഗിക്കുകയാണ് എങ്കിൽ കുറഞ്ഞത് 20 മിനിറ്റ് എങ്കിലും വെള്ളത്തിൽ കുതിർത്തി വെച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. […]