പപ്പടവും മുട്ടയും വെച്ചൊരു അടിപൊളി റെസിപ്പി.!!അപാര രുചിയിൽ ഒരു സിമ്പിൾ പാചകം. | Pappadam And Egg Recipe Malayalam
Pappadam And Egg Recipe Malayalam : പപ്പടവും മുട്ടയും എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന സാധങ്ങളാണ്. എന്നാൽ ഇവ രണ്ടും ഉപയോഗിച്ച് വളരെ സിമ്പിൾ ആയി ചെയ്തെടുക്കാവുന്ന ഒരു കിടിലൻ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് പപ്പടം ചെറിയ കഷ്ണങ്ങളാക്കി വറുത്തെടുക്കാം. അതിൽ നിന്ന് അൽപ്പം എണ്ണ മാറ്റി വെച്ച ശേഷം വെളുത്തുള്ളി, ചുവന്നുള്ളി, വേപ്പില എന്നിവ […]