ഈ എളുപ്പവഴി അറിഞ്ഞാൽ വലിയ വില കൊടുത്ത് ഇനി ആരും വാങ്ങില്ല.!! | Chiken Dum Biriyani Easy Recipe
Chiken Dum Biriyani Easy Recipe : ഒരു ടേബിൾ സ്പൂൺ നെയ്യ് മാത്രം ഉപയോഗിച്ച് മറ്റ് ഓയിൽ ഒന്നും തന്നെയില്ലാതെ നമുക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു അടിപൊളി റെസിപി ഉണ്ടാക്കിയാലോ??അതിന് ആദ്യമായി നാല് സവാള അരിഞ്ഞതും നാല് തക്കാളി അരിഞ്ഞതും എടുക്കുക. ശേഷം എട്ട് പച്ചമുളകും രണ്ട് വലിയ കഷണം ഇഞ്ചിയും പന്ത്രണ്ട് അല്ലി വെളുത്തുള്ളി ചതച്ചതും ഇട്ട് കൊടുക്കുക. കൂടാതെ ഒരുപിടി മല്ലിയിലയും പുതിനയിലയും കൂടി ചേർക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത ശേഷം […]