തരിക്കഞ്ഞി ഇത്പോലെ ഉണ്ടാക്കിയാൽ പാൽ പായസം മാറി നിൽക്കും.!! അടിപൊളി രുചിയിൽ മലബാർ തരിക്കഞ്ഞി.. | Thari Kanji Ifthar Special Recipe
Thari Kanji Ifthar Special Recipe : നോമ്പുതുറ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് തരിക്കഞ്ഞി. മിക്ക വീടുകളിലും തരിക്കഞ്ഞി ഉണ്ടാക്കാറുണ്ടെങ്കിലും മലബാർ സ്റ്റൈലിൽ വളരെ എളുപ്പത്തിൽ തരിക്കഞ്ഞി എങ്ങനെയുണ്ടാക്കാം എന്ന് വിശദമായി മനസ്സിലാക്കാം.തരി കഞ്ഞി തയ്യാറാക്കാനായി ആദ്യം ചെയ്യേണ്ടത് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം നെയ്യൊഴിച്ച് നാല് ടീസ്പൂൺ അളവിൽ റവ ഇട്ട് കൊടുക്കുക.ചെറിയ ഫ്ലയ്മിൽ റവ 2 മിനിറ്റ് ചൂടാക്കി എടുക്കുകയാണ് വേണ്ടത്.റവ നല്ല രീതിയിൽ റോസ്‌റ്റ് ആയില്ല […]