മൺചട്ടികൾ ഈ രീതിയിൽ മയക്കിയെടുക്കു;നോൺസ്റ്റിക് പോലെ ഉപയോഗിക്കാം ഇനി.!!ഈ സൂത്രം നേരത്തെ അറിഞ്ഞില്ലാല്ലോ എന്ന് തോന്നും. | Claypot Seasoning Trick and Tips Malayalam
Claypot Seasoning Trick and Tips Malayalam : മൺചട്ടികളിൽ പാകം ചെയ്ത ഭക്ഷണങ്ങൾക്ക് ഒരു പ്രത്യേക രുചി തന്നെ തോന്നാറുണ്ട്. മാത്രമല്ല പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് എന്ന രീതിയിൽ ഇന്ന് മിക്ക ആളുകളും മൺചട്ടിയിൽ ഭക്ഷണം പാകം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഭക്ഷണം ഉണ്ടാക്കുന്നതിന് മുൻപായി മൺചട്ടി മയക്കി എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതെങ്ങനെ ചെയ്യണമെന്ന് വിശദമായി മനസ്സിലാക്കാം.മൺചട്ടി മയക്കിയെടുക്കാനായി പല വഴികളും ഉപയോഗിക്കാറുണ്ട്. ഇതിൽ പരീക്ഷിച്ചു നോക്കാവുന്ന ആദ്യത്തെ രീതി മൺചട്ടിയുടെ ഉൾഭാഗത്തും പുറം […]