തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ.!! ഈ തട്ട്ദോശ ഒന്നു കഴിക്കുന്നോ.. അടിപൊളിയാണ്.!! | Tasty Tattil Kutti Dosa
Tasty Tattil Kutti Dosa : തട്ടുകടയിലെ നല്ല നാടൻ തട്ടിൽ കുട്ടി ദോശയെപറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കം. കഴിക്കാൻ വളരെയേറെ രുചികരമായ ഈ ദോശ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചേർക്കേണ്ട ചേരുവകൾ കൃത്യമായി ഉപയോഗിച്ചാൽ നല്ല പൊളിപൊളിപ്പൻ ദോശ നമുക്കും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ പറഞ്ഞിരിക്കുന്ന അളവിൽ തന്നെ എടുത്തു വെക്കുക. അരിയും ഉഴുന്നും മുക്കാൽ ഗ്ലാഡ്സ് ചോറും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കണം. ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്ത് […]