ഈ ഒരു ചേരുവ ചേർത്ത് മോരുകറി ഉണ്ടാക്കിയാൽ അത് വേറെ ലെവൽ ആണ്. | Simple and Tasty moru curry Malayalam

ഈ ഒരു ചേരുവ ചേർത്ത് മോരുകറി ഉണ്ടാക്കിയാൽ അത് വേറെ ലെവൽ ആണ്. | Simple and Tasty moru curry Malayalam

Simple and Tasty moru curry Malayalam : എന്നും ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും?തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും. അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി. അതിനായി 2 കപ്പ്‌ തൈരും മുക്കാൽ […]

ഇതാണ് മീൻ കറി! തേങ്ങാ പാലിൽ വറ്റിച്ചെടുത്ത ഒന്നാന്തരം ചട്ടി മീൻ കറി.!! | Thenga Aracha Meen Curry

ഇതാണ് മീൻ കറി! തേങ്ങാ പാലിൽ വറ്റിച്ചെടുത്ത ഒന്നാന്തരം ചട്ടി മീൻ കറി.!! | Thenga Aracha Meen Curry

Thenga Aracha Meen Curry : സ്ഥിരമായി മീൻകറി ഉണ്ടാക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചാലോ? ഇത്തവണ തേങ്ങാപാൽ ഒഴിച്ച് ഒരു അസ്സൽ മീൻകറി തയ്യാറാക്കാം. ചോറ് ഉണ്ണാൻ മറ്റൊരു കറി ഉണ്ടാക്കുകയേ വേണ്ട. കുട്ടികൾ ആണെങ്കിൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ കറി.ആദ്യം തന്നെ രണ്ടര ടേബിൾസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി ഒരു പേസ്റ്റ് ഉണ്ടാക്കി വയ്ക്കണം.ഒരു മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക. ഇതിലേക്ക് […]

നെയ്യപ്പം ഉണ്ടാക്കിയിട്ട്ശെരിയാവുനില്ലേ? നല്ല സോഫ്റ്റ് സോഫ്റ്റായ നെയ്യപ്പം ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! | Tasty Neyyappam Recipe Malayalam

നെയ്യപ്പം ഉണ്ടാക്കിയിട്ട്ശെരിയാവുനില്ലേ? നല്ല സോഫ്റ്റ് സോഫ്റ്റായ നെയ്യപ്പം ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! | Tasty Neyyappam Recipe Malayalam

Tasty Neyyappam Recipe Malayalam : നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം എന്നല്ലേ. വയറും നിറയും ബാക്കി എണ്ണ തലയിലും തേയ്ക്കാം.നെയ്യപ്പം എത്ര ഉണ്ടാക്കി നോക്കിയിട്ടും ശരിയാവുന്നില്ലേ? നമുക്ക് ഒന്നും കൂടി ഒന്ന് ശ്രമിച്ചു നോക്കിയാലോ? നല്ല സോഫ്റ്റും ക്രിസ്പിയുമായ നെയ്യപ്പം ഉണ്ടാക്കാൻ ആദ്യം ഒരു കപ്പ്‌ പച്ചരി നാല് മണിക്കൂർ കുതിർക്കണം. ഈ കുതിർത്തു വച്ചിരിക്കുന്ന പച്ചരി മിക്സിയുടെ ജാറിലേക്ക് മാറ്റിയിട്ട് കാൽ സ്പൂൺ ജീരകം, മൂന്ന് ഏലയ്ക്ക, കുറച്ച് ബേക്കിങ് സോഡ, ഒരു […]

1കപ്പ് പച്ചരി ഉണ്ടെങ്കിൽ ഇത് പരീക്ഷിച്ചു നോക്കൂ,ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും.! | Kannur Pola Easy Recipe Malayalam

1കപ്പ് പച്ചരി ഉണ്ടെങ്കിൽ ഇത് പരീക്ഷിച്ചു നോക്കൂ,ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും.! | Kannur Pola Easy Recipe Malayalam

Kannur Pola Easy Recipe Malayalam : സ്ഥിരം ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തോ? ഇന്ന് നമുക്ക് ഒരു വെറൈറ്റി ഐറ്റം നോക്കിയാലോ. നോമ്പ് കാലത്ത് ഒക്കെ വളരെയധികം ആളുകൾ ഉണ്ടാക്കുന്ന ഒന്നാണ് ഈ കണ്ണൂർ പോള. കേരളത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലാണ് കണ്ണൂർ പോളയെ വിളിക്കുന്നത്. വെള്ളയപ്പം എന്നും വട്ടയപ്പം എന്നും വിളിക്കുന്ന കണ്ണൂർ പോള ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ്സ് പച്ചരി എടുക്കുക. ഇതിന്റെ ഒപ്പം ഒരു […]

കാണുമ്പോൾ ഭീകരൻ… ഉണ്ടാക്കാനോ? നല്ല എളുപ്പം… കഴിക്കാനോ? രുചികരം… | Egg Roll Recipe Malayalam

Egg Roll Recipe Malayalam : എന്താണ് ഈ കാണുമ്പോൾ ഭീകരനും ഉണ്ടാക്കാൻ എളുപ്പവും കഴിക്കാൻ രുചികരവുമായ സാധനം എന്നല്ലേ? മറ്റൊന്നുമല്ല. നമ്മുടെ സ്വന്തം മുട്ട റോൾ. എഗ്ഗ് റോൾ വേണം എന്ന് കുട്ടികൾ പറയുമ്പോൾ നമ്മൾ ഒന്നുകിൽ ബേക്കറിയിൽ പോയി വാങ്ങും. ഇല്ലെങ്കിൽ സൊമാറ്റോയിലോ സ്വിഗിയിലോ ഓർഡർ ചെയ്യും. ഇതൊന്നുമല്ലാതെ വീട്ടിൽ ഉണ്ടാക്കാൻ ആരും മെനക്കെടാറില്ല. എന്നാൽ ഈ വീഡിയോ കണ്ടാൽ നമ്മൾ പിന്നെ എഗ്ഗ് റോൾ വീട്ടിൽ തന്നെ ഉണ്ടാക്കും.ആദ്യം മൂന്ന് കപ്പ്‌ മൈദ […]

ബാക്കി വന്ന 1 കപ്പ് ചോറ്, നെയ്യ്,ശർക്കര.!! വെറും 3 ചേരുവകൾ മാത്രം; വായിലിട്ടാൽ അലിഞ്ഞു പോകും മധുരം.! | Tasty Sweet Making

Tasty Sweet Making : പെട്ടെന്ന് വിരുന്നുകാർ വരുന്നു എന്ന ഫോൺ കാൾ ഏതൊരു വീട്ടമ്മയുടെയും ബി പി കൂട്ടുന്ന ഒന്നാണ്. അടുക്കളയിലെ ഷെൽഫിൽ എപ്പോഴും എന്തെങ്കിലും ഒക്കെ ഉണ്ടാവണം എന്നില്ലല്ലോ. പേടിക്കുകയേ വേണ്ട. അവർ എത്തുന്നതിനു മുൻപ് തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഹൽവ ആണ് വീഡിയോയിൽ ഉള്ളത്.അതിനായി ആദ്യം ഒന്നര കപ്പ്‌ ബാക്കി വന്ന ചോറും കാൽ കപ്പിനെക്കാൾ കുറവ് വെള്ളവും നല്ല മഷി പോലെ അരച്ചെടുക്കണം. ഒരു പാത്രത്തിൽ മുക്കാൽ കപ്പ്‌ പൊടിച്ചിട്ട […]

പപ്പായ പുട്ടിനു തേങ്ങാപോലും വേണ്ട; ടേസ്റ്റി ഹെൽത്തി പുട്ടു തയ്യാറാക്കാം.! | Pappaya Puttu Recipe

Pappaya Puttu Recipe : പപ്പായ വളരെ അധികം ഗുണങ്ങൾ ഉള്ള ഒരു ഫലമാണ്. പക്ഷെ അധികം പേർക്കും ഇതിന്റെ രുചി അത്രയ്ക്ക് ഇഷ്ടവുമല്ല. അങ്ങനെ ഉള്ളവരെ, പ്രത്യേകിച്ച് കുട്ടികളെ പപ്പായ കഴിപ്പിക്കാൻ ഇതാ ഒരു എളുപ്പവഴി.ആദ്യം അര കിലോ അരിപ്പൊടി ഒരു വലിയ പാത്രത്തിൽ എടുക്കുക. ഇതിലേക്ക് അര സ്പൂൺ ജീരകവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കണം. നല്ല പച്ച പപ്പായ എടുത്ത് തൊലി കളഞ്ഞ് കഴുകി ഗ്രേറ്റ് ചെയ്ത് എടുക്കാം. ഫുഡ്‌ പ്രോസസ്സർ […]

പാലപ്പം ഇനി പൂവുപോലെ സോഫ്റ്റ് ആയികിട്ടും.!! ഇതുപോലൊയൊന്നു ഉണ്ടാക്കി നോക്കൂ.! | Soft Palappam Recipe

Soft Palappam Recipe : ആദ്യം നമുക്ക് പാലപ്പത്തിന്റെ മാവ് കൂട്ടി വയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.രണ്ടു കപ്പ് പച്ചരി എടുത്തിട്ട് നന്നായി കഴുകി നാല് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഈ പച്ചരിയും ഒരു കപ്പ് ചോറും ഒരു കപ്പ് തേങ്ങ ചിരകിയതും ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് ചേർത്തു കൊടുക്കാം. ഇനിയാണ് നമ്മുടെ മാജിക് ഇൻഗ്രീഡിയന്റ് ചേർക്കാൻ പോകുന്നത്. ഒരു സ്പൂൺ പഞ്ചസാരയും ഒരു സ്പൂൺ വെളിച്ചെണ്ണയും മറ്റൊരു […]

ഈ പപ്പായ മാത്രം മതിചപ്പാത്തിക്കും ചോറിനും.!! മെഴുക്കു പുരട്ടി എളുപ്പത്തിൽ.!! | Pappaya Mezhukkupuratti Recipe

Pappaya Mezhukkupuratti Recipe : പച്ചക്കറി ഒന്നുമില്ലേ ഫ്രിഡ്ജിൽ? പറമ്പിലേക്ക് ഒന്ന് നോക്കൂ. പപ്പായ ചിരിച്ചു കൊണ്ട് നിൽക്കുന്നില്ലേ? നല്ല വിളഞ്ഞ പപ്പായ അടർത്തി എടുത്തോളൂ. നമുക്ക് ഒരു കിടിലം മെഴുക്കുപുരട്ടി ഉണ്ടാക്കാം.നല്ല വിളഞ്ഞ പപ്പായ എടുത്ത് കുരു എല്ലാം കളഞ്ഞ് കഴുകി എടുക്കുക. എന്നിട്ട് നീളത്തിൽ അരിയണം. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി,  ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ ചതച്ച മുളക് എന്നിവ ചേർത്ത് കുഴയ്ക്കാം.ഒരു പാനിൽ മൂന്ന് സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് പുരട്ടി […]

ചപ്പാത്തിയേക്കാൾ രുചിയിൽ ഗോതമ്പ് പൊടികൊണ്ട് കിടിലൻ ദോശ.! | Tasty Gothambu Dosha Recipe

Tasty Gothambu Dosha Recipe : നമ്മുടെ വീട്ടിലെ കുട്ടികൾക്കൊക്കെ ഭക്ഷണം കഴിക്കുക എന്നുള്ളത് ഭയങ്കര മടിയുള്ള കാര്യമാണ് അല്ലേ. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്ന ഈ പലഹാരം കുട്ടികൾ പിന്നാലെ നടന്ന് ചോദിച്ചു വാങ്ങി കഴിക്കും.അത് എന്താണ് എന്നല്ലേ? ഗോതമ്പ് ദോശ.അയ്യേ… എന്ന് മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ. ഇത് സാധാരണ ഗോതമ്പ് ദോശയല്ല. ഇതിൽ മുട്ടയും മറ്റു ചില ചേരുവകളും അടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ ഗോതമ്പു […]