മുട്ടയും പഴവും മാത്രം മതി.!! എളുപ്പത്തിൽ ഒരു കിടിലൻ ഈവനിംഗ് സ്നാക് റെഡി.. | Egg banana Snack Recipe
Egg banana Snack Recipe : മുട്ടയും പഴവും മാത്രം ഉപയോഗിച്ചു കൊണ്ട് പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഒരു ഈവെനിംഗ് സ്നാക്ക് റെഡിയാക്കാം. കുഞ്ഞുങ്ങൾക്കൊക്കെ വളരെ അധികം ഇഷ്ടപ്പെടുന്ന ഈ പലഹാരം നിങ്ങളും വീട്ടിൽ ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. പാനിൽ അൽപ്പം പഞ്ചസാര വിട്ടുകൊടുത്ത ശേഷം അതിലേക്കു നേന്ത്രപ്പഴം ചെറുതായി വട്ടത്തിൽ അറിഞ്ഞിട്ടു അടുപ്പത്തു വെച്ച് വേവിക്കാം. മറ്റൊരു പാത്രത്തിൽ മുട്ടയും അൽപ്പം പഞ്ചസാരയും പാലും അൽപ്പം ഓയിലും […]