പ്രഷർ കുക്കർ ഉപയോഗിച്ച് കൊണ്ട്.!! വെറും 15 മിനിറ്റിനുള്ളിൽ കിടിലൻ ഗോതമ്പ് പാലപ്പം.. | Easy Pressur Cooker Palappam Recipe

പ്രഷർ കുക്കർ ഉപയോഗിച്ച് കൊണ്ട്.!! വെറും 15 മിനിറ്റിനുള്ളിൽ കിടിലൻ ഗോതമ്പ് പാലപ്പം.. | Easy Pressur Cooker Palappam Recipe

Easy Pressur Cooker Palappam Recipe : നമ്മുടെ വീടുകളിലെ പ്രാതൽ ഭക്ഷണത്തിനായി പലതരത്തിലുള്ള ഭക്ഷണങ്ങൾ നാം ഉണ്ടാക്കാറുണ്ടല്ലോ. അരിപ്പത്തിരിയും ദോശയും പാലപ്പവും പുട്ടും എല്ലാം ഉണ്ടാക്കുമ്പോൾ പ്രമേഹ രോഗങ്ങളാൽ കഷ്ടപ്പെട്ട് അരിഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുന്ന പലരും നമ്മുടെ വീടുകളിൽ ഉണ്ടാകാറുണ്ട്. എന്നാൽ അവർക്ക് കൂടി കഴിക്കാൻ പറ്റുന്ന രൂപത്തിൽ വളരെ രുചികരമായ കിടിലൻ ഗോതമ്പ് പാലപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ. കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഈയൊരു ഗോതമ്പ് പാലപ്പം ഉണ്ടാക്കാൻ […]

എളുപ്പത്തിൽ തയ്യാറാക്കാം മത്തങ്ങയും പഴവും ചേർത്ത് ഒരു സൂപ്പർ പുളിശ്ശേരി.!! ചോറിന് ഇനി വേറെ ഒരു കറിയും വേണ്ട കിടു.. | Mathanga Pullissery Recipe

എളുപ്പത്തിൽ തയ്യാറാക്കാം മത്തങ്ങയും പഴവും ചേർത്ത് ഒരു സൂപ്പർ പുളിശ്ശേരി.!! ചോറിന് ഇനി വേറെ ഒരു കറിയും വേണ്ട കിടു.. | Mathanga Pullissery Recipe

Mathanga Pullissery Recipe : വീട്ടിലെ വെറും രണ്ട് ഐറ്റംസ് കൊണ്ട് നല്ല സൂപ്പർ പുളിശ്ശേരി തയ്യാറാക്കാം. മത്തങ്ങയും നേന്ത്രപ്പഴവും ആണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഇതുകൊണ്ട് നല്ലൊരു കുറുകിയ പുളിശ്ശേരി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത്രയും മധുരമുള്ള ഐറ്റംസ് വച്ചിട്ട് നല്ല എരിവുള്ള പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം. അതിനായി ഒരു ചട്ടിയിലേക്ക് മത്തങ്ങ ചെറുതായി കട്ട് ചെയ്തു ചേർക്കുക. ഒപ്പം പഴം അരിഞ്ഞതും ചേർത്ത് കൊടുക്കുക, അതിലേക്ക് പച്ചമുളക് കീറിയതും, ആവശ്യത്തിനു മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, ചേർത്തുകൊടുക്കാം. ഉപ്പും […]

മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! വീട്ടിൽ മുട്ട ഉണ്ടായിട്ടും ഈ ട്രിക്ക് അറിയാതെ പോയല്ലോ.. | Special Egg65 Recipe

മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! വീട്ടിൽ മുട്ട ഉണ്ടായിട്ടും ഈ ട്രിക്ക് അറിയാതെ പോയല്ലോ.. | Special Egg65 Recipe

Special Egg65 Recipe : ഹോട്ടലിൽ നിന്നു മാത്രം കഴിച്ചുകൊണ്ടിരുന്ന എഗ്ഗ് 65 എന്ന വിഭവം നമുക്ക് വളരെ ഈസി ആയി വീട്ടിൽ തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി അഞ്ചു മുട്ട പുഴുങ്ങി വെള്ള മാത്രം മാറ്റി ചെറുതായി അരിഞ്ഞെടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി, സവാള ,വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല, കുറച്ചു കാശ്മീരി ചില്ലി, ആവശ്യത്തിന് ഉപ്പും […]

1 കിലോ ചെമ്മീൻ വെറും 5 മിനിറ്റ് കൊണ്ട് ക്ളീൻ ചെയ്യാൻ പുതിയ ട്രിക്ക്.!! ഒന്ന് ട്രൈ ചെയ്തു നോക്കൂ.. | Easy chemmen cleaning Tip

Easy chemmen cleaning Tip : വീട്ടമ്മമാരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന അടുക്കളയിലെ ഒരു ജോലിയാണ് മീൻ നന്നാക്കി ക്ലീൻ ചെയ്യുക എന്നത്. കറിവെക്കുന്നതിനേക്കാളും വീട്ടിലെ മറ്റേതു ജോലികളെക്കാളും ഏറ്റവുമധികം സമയം ചിലവാക്കുന്നതും മീൻ ക്ലീൻ ചെയ്യാനുമായിരിക്കും.എന്നാൽ മീനുകളുടെ കൂട്ടത്തിലെ ചെമ്മീൻ ആയാലോ.. അമ്മമാർക്ക് തലവേദന തന്നെ സാവധാനം പതുക്കെ നന്നാക്കി എടുക്കാൻ കഴിയുകയുള്ളൂ.. ഇത്‌ ക്ഷമയോടെ ചെയ്യുകയും വേണം. നല്ല പോലെ വൃത്തിയാക്കിയില്ലെങ്കിൽ അതിനുള്ളിലെ വേസ്റ്റ് വയറ്റിലെത്തിയാൽ നമുക്ക് വയറു വേദന വരാനുള്ള സാധ്യത ഏറെയാണ്.എന്നാൽ എളുപ്പത്തിൽ […]

തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ.!! ഈ തട്ട്ദോശ ഒന്നു കഴിക്കുന്നോ.. അടിപൊളിയാണ്.!! | Tasty Tattil Kutti Dosa

Tasty Tattil Kutti Dosa : തട്ടുകടയിലെ നല്ല നാടൻ തട്ടിൽ കുട്ടി ദോശയെപറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കം. കഴിക്കാൻ വളരെയേറെ രുചികരമായ ഈ ദോശ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചേർക്കേണ്ട ചേരുവകൾ കൃത്യമായി ഉപയോഗിച്ചാൽ നല്ല പൊളിപൊളിപ്പൻ ദോശ നമുക്കും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ പറഞ്ഞിരിക്കുന്ന അളവിൽ തന്നെ എടുത്തു വെക്കുക. അരിയും ഉഴുന്നും മുക്കാൽ ഗ്ലാഡ്സ് ചോറും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കണം. ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്ത് […]

രാവിലെ ഇനി എന്ത് എളുപ്പം..ബ്രേക്ക് ഫാസ്റ്റ് ഇനി ഈസിയായി തയാറാക്കാം.!! ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.. | Pachari Breakfast Recipe

Pachari Breakfast Recipe : രാവിലെ ബ്രേക്ക് ഫെസ്റ്റിന് എന്ത് ഉണ്ടാക്കും എന്നത് വളരെ കൺഫ്യൂഷൻ ആണ്. ജോലിക്ക് പോകുന്നതിനു മുൻപേ വേഗത്തിൽ ഉണ്ടാക്കുകയും വേണം. ഇത്തരത്തിൽ വേഗത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്വാദിഷ്ടമായ വിഭവം ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കറിയോ ചമ്മന്തിയോ ഒന്നും തന്നെ ഇതിനു ആവശ്യമില്ല. ആവശ്യമായ വസ്തുക്കൾ: വീട്ടിൽ എന്നും ഉണ്ടാകുന്ന ഈ സാധനങ്ങൾ വെച്ച് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒന്നേക്കാൽ ഗ്ലാസ് പച്ചരി കുതിർത്തു […]

തേങ്ങയില്ലാതെ ബേക്കറി രുചിയിൽ നല്ല പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം.!! എളുപ്പം ഉണ്ടാക്കാം.. | Tasty Special Vattepam Without Coconut

Tasty Special Vattepam Without Coconut : വട്ടേപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. നല്ല സോഫ്റ്റ് ആയ ഈ പലഹാരം നമുക്ക് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. കുഞ്ഞുങ്ങൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി തേങ്ങാ ചേർക്കാതെ ബേക്കറി രുചിയിൽ നല്ല സോഫ്റ്റ് ആയ വട്ടേപ്പം റെസിപ്പി. ആവശ്യമായ ചെരുവകൾ താഴെ ചേർക്കുന്നു. 5 ദിവസം വരെ സോഫ്റ്റ്നസ് ഒട്ടും പോകാതെ നല്ല രുചിയിലുള്ള വട്ടേപ്പം 5എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. […]

മുട്ടയും പഴവും മാത്രം മതി.!! എളുപ്പത്തിൽ ഒരു കിടിലൻ ഈവനിംഗ് സ്നാക് റെഡി.. | Egg banana Snack Recipe

Egg banana Snack Recipe : മുട്ടയും പഴവും മാത്രം ഉപയോഗിച്ചു കൊണ്ട് പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഒരു ഈവെനിംഗ് സ്നാക്ക് റെഡിയാക്കാം. കുഞ്ഞുങ്ങൾക്കൊക്കെ വളരെ അധികം ഇഷ്ടപ്പെടുന്ന ഈ പലഹാരം നിങ്ങളും വീട്ടിൽ ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. പാനിൽ അൽപ്പം പഞ്ചസാര വിട്ടുകൊടുത്ത ശേഷം അതിലേക്കു നേന്ത്രപ്പഴം ചെറുതായി വട്ടത്തിൽ അറിഞ്ഞിട്ടു അടുപ്പത്തു വെച്ച് വേവിക്കാം. മറ്റൊരു പാത്രത്തിൽ മുട്ടയും അൽപ്പം പഞ്ചസാരയും പാലും അൽപ്പം ഓയിലും […]

ഇങ്ങനെ ഒരു സൂത്രം ആദ്യമായിട്ടാണല്ലോ കാണുന്നത്.!! വീട്ടിൽ ഫൈബർ പ്ലേറ്റ് ഉണ്ടോ.? എങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ.. | Fiber Plate Cleaning Tip

Fiber Plate Cleaning Tip : മിക്ക വീടുകളിലും ഫൈബർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. ചോറ് കഴിക്കാനും കറികൾ വിളമ്പാനും തുടങ്ങി പല വലുപ്പത്തിലും ആകൃതിയിലും ഉള്ള പ്ലേറ്റുകൾ വിപണിയിൽ ലഭ്യമാണ്.അതിനെ കനത്തിനും കോട്ടിങിനും അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. പെട്ടെന്ന് കഴുകിയെടുക്കാനും ഉപയോഗിക്കാനുമൊക്കെ ഇതു വളരെ എളുപ്പമാണ്.. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ ഇത് വളരെ അധികം ഉപയോഗിക്കുന്നുണ്ട്. എന്നാൽ നിരന്തരമായ ഉപയോഗത്തിലൂടെ ഫൈബർ പാത്രങ്ങളുടെ അടി ഭാഗത്തും മുകളിലും എല്ലാം കറകൾ പിടിക്കാനും നിറം മങ്ങാനും സാധ്യതയുണ്ട്. […]

മുട്ട കൊണ്ടൊരു അടിപൊളി സ്നാക്ക്സ്.!! ഒരു തവണ ഇങ്ങനെ ചെയ്താൽ എന്നും ഇതുണ്ടാക്കും.!! | Easy Egg Omlate Recipe

Easy Egg Omlate Recipe : കുട്ടികൾക്ക് സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്ന് തലപ്പുകഞ്ഞു ആലോചിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നും ബിസ്ക്കറ്റും ബ്രെഡും ഒക്കെ കൊടുത്തു വിടുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നാൽ അതിലേക്കായി ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ ഉള്ളത്.ഫ്രിഡ്ജിൽ നോക്കിക്കേ. രണ്ട് മുട്ട ഇല്ലേ? ആ രണ്ട് മുട്ട ഇങ്ങു എടുത്തോളൂ. ഒരു ബൗളിലേക്ക് സവാള കുനു കുനാ അരിഞ്ഞതും കാരറ്റ് ചെറുതായി അരിഞ്ഞതും […]