ഒരു പിടി എള്ള് ഉണ്ടോ.? മുട്ടോളം മുടി വളരാൻ ഇത് മാത്രം മതി.!! മുടി കൊഴിച്ചലും താരനും ഇനി ഈസി ആയി മാറ്റാം… | Sesame Seed For Fast Hair Growth
Sesame Seed For Fast Hair Growth : താരനും മുടികൊഴിച്ചിലും ഇന്ന് മിക്കവരിലും കണ്ട് വരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണല്ലേ. ഇന്ന് വിപണിയിൽ ലഭ്യമായ മിക്ക ഹെയർ കെയർ ഉൽപ്പന്നങ്ങളും താരനും മുടികൊഴിച്ചിലും തടയും എന്ന വാഗ്ദാനം നൽകുന്നവയാണ്. പക്ഷെ മിക്കതും വെറും പരസ്യങ്ങളിലോ വാഗ്ദാനങ്ങളിലോ മാത്രം ഒതുങ്ങിപ്പോകാറാണ് പതിവ്. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് ഒരു കിടുക്കാച്ചി ഹെയർ പാക്കാണ് മുടി നല്ലപോലെ വളരാനായി ഈ ഹെയർ പാക്ക് ആഴച്ചയിൽ ഒരു രണ്ട് തവണ […]