എലി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല.!! ഇത് ഒരു തവണ ചെയ്താൽ.. എലി, പെരുച്ചാഴി ഇവയെ കൂട്ടത്തോടെ തുരത്താൻ ഇത് മാത്രം മതി.!! | Get Rid of Rats From Home
Get Rid of Rats From Home : എലികളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്നവരായിരിക്കും മിക്ക വീട്ടുകാരും. പ്രത്യേകിച്ച് മഴക്കാലത്ത് എലിശല്യം കൂടുതലായി കണ്ടുവരുന്നു. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് എലികൾ പരത്തുന്ന രോഗങ്ങളും വളരെയധികം കൂടുതലാണ്. എലി വിഷം വച്ച് ഫലം കിട്ടാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി പാരസെറ്റമോൾ ഗുളിക, ചോറ്, ശർക്കര എന്നിവ ഉപയോഗിച്ച് ചെയ്യുന്നതാണ്. അതിനായി ഉപയോഗിക്കുന്നത് പാരസെറ്റമോൾ 400 ആണെങ്കിൽ രണ്ടെണ്ണം […]