ഇതൊരു തുള്ളി തളിച്ചാൽ മതി.!! മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഠപ്പേന്ന് ഉണങ്ങും.. പുല്ല് പെട്ടെന്ന് ഉണക്കാൻ ഒരു കിടിലൻ സൂത്രം!! | To Remove Weeds

To Remove Weeds : ഇനി പുല്ല് പറിച്ചു ബുദ്ധിമുട്ടേണ്ട! ഇതൊന്ന് തളിച്ചാൽ മാത്രം മതി മുറ്റത്തെ പുല്ല് ഠപ്പേന്ന് ഉണങ്ങും! മുറ്റത്തെ പുല്ല് ഉണക്കാൻ ഒരു അടിപൊളി സൂത്രപണി! ഇനി പുല്ല് പറിച്ചു ബുദ്ധിമുട്ടേണ്ട! ഇങ്ങനെ ചെയ്യൂ.. മുറ്റത്തെ പുല്ല് ഉണക്കാൻ ഒരു അടിപൊളി സൂത്രപണി; മുറ്റത്തെ പുല്ല് ഇനി എളുപ്പത്തിൽ കളയാം.!! ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വളരെ ഈസിയായിട്ടു മുറ്റത്തുള്ള പുല്ലുകൾ ഉണക്കി കളയാനുള്ള ഒരു മാർഗവുമായിട്ടാണ്. വീട്ടുമുറ്റത്തെ പുല്ലുകൾ ഉണക്കി […]

ഇനി വെയിൽ വേണ്ടാ.!! കുക്കറിൽ ഈ സൂത്രം ചെയ്‌താൽ ഏതു കൊടും മഴയത്തും മല്ലി, മുളക്, ഗോതമ്പ് ഉണക്കി പൊടിച്ചെടുക്കാം.!! ഇനി 10 ഇരട്ടി കൂടുതൽ നിറവും ഗുണവും.!! | Chilli Powder Making Tip

Chilli Powder Making Tip : അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നിരുന്നാലും മഴക്കാലമായാൽ ഇത്തരത്തിൽ പ്രയോഗിക്കുന്ന പല ടിപ്പുകളും ശരിയായ രീതിയിൽ ഉപകാരപ്പെടണമെന്നില്ല. പ്രത്യേകിച്ച് മഴക്കാലത്ത് മല്ലി, മുളക് പോലുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരത്തിൽ ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മഴക്കാലത്ത് പൊടിക്കാനുള്ള മല്ലി, മുളക് എന്നിവ എളുപ്പത്തിൽ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കാനായി […]

ചട്ണി ഇങ്ങനെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും.!! ഇഡലിയ്ക്കും ദോശയ്ക്കും ചട്ണി ഇതാണെങ്കിൽ എത്ര കഴിച്ചാലും മതിയാവില്ല.!! | Tasty Red Chutney Recipe

Tasty Red Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളായിരിക്കും ദോശയും ഇഡ്ഡലിയും. ഇവയുടെ രുചിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ അതോടൊപ്പം വിളമ്പുന്ന ചട്നികളിൽ വ്യത്യസ്തത കൊണ്ടു വരിക എന്നതാണ് ഏകമാർഗ്ഗം. എല്ലാദിവസവും ഒരേ രീതിയിലുള്ള ചട്ണി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ചട്നിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചട്നി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ : കാൽ കപ്പ് അളവിൽ സാമ്പാർ പരിപ്പ്, […]

ഒരു സ്പൂൺ ഉപ്പു മാത്രം മതി.!! എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ പമ്പ കടത്താം.. കപ്പ കൃഷിക്കാർ പറഞ്ഞുതന്ന കിടിലൻ സൂത്രം!! | Get Rid of Rat in House

Get Rid of Rat in House : മഴക്കാലമായാൽ വീടുകളിൽ എലികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. മാത്രമല്ല ഈയൊരു സാഹചര്യത്തിൽ എലിപ്പനി പോലുള്ള അസുഖങ്ങളും കൂടുതലായി പടർന്നു പിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ വീട്ടിൽ നിന്നും എലിശല്യം പാടെ ഒഴിവാക്കാനായി ചെയ്യാവുന്ന ചില വഴികൾ വിശദമായി അറിഞ്ഞിരിക്കാം. എലിയെ തുരത്താനായി ചെയ്യാവുന്ന ആദ്യത്തെ രീതി തവിടു പൊടി ഉപയോഗിച്ചിട്ടുള്ളതാണ്. അതിനായി രണ്ട് ടീസ്പൂൺ അളവിൽ തവിട് പൊടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും കുറച്ച് […]

മാറാലയും പൊടിയും ഇനി വീട്ടിൽ ഉണ്ടാവില്ല.!! പൊട്ടു കൊണ്ടുള്ള ഈ രഹസ്യം നിങ്ങൾ ഇനിയും അറിയാതെ പോകല്ലേ.. ചൂലിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും.!! | Marala kalayan Easy Trick

Marala kalayan Easy Trick : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാൻ സാധ്യതയുള്ള ഒരു വസ്തുവാണ് സ്ത്രീകൾ നെറ്റിയിൽ തൊടാനായി ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ട്. എന്നാൽ അത് ഉപയോഗിച്ച് മറ്റ് പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല.പോട്ട് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പ്രായമുള്ള ആളുകളുള്ള വീടുകളിൽ ചെറിയ രീതിയിൽ എന്തെങ്കിലും സ്റ്റിച്ച് ചെയ്യാനായി സൂചിയിൽ നൂല് ഇടേണ്ടി വരുമ്പോൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരം ആളുകൾക്ക് സൂചിയിലേക്ക് കൃത്യമായി […]

കുഴൽ വെള്ളം കാരണം കറ പിടിച്ച ക്ലോസറ്റ് തൂവെള്ളയാക്കാം.!! 2 മിനിറ്റിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ക്ലോസറ്റ് പോലെ വെട്ടി തിളങ്ങും.. | Easy Toilet Cleaning Tricks

Easy Toilet Cleaning Tricks : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഭാഗങ്ങളിൽ ഒന്നാണ് ബാത്റൂം. കാരണം ബാത്റൂമുകളിലെ ക്ലോസറ്റിലും വാഷ്ബേസിനിലും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത വെള്ളക്കറകളും മറ്റും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ എത്ര കറപിടിച്ച ബാത്റൂമും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്തു നോക്കാവുന്ന […]

ഇതാണ് മക്കളെ പെർഫെക്റ്റ് ഇല അട.!! ഗോതമ്പു പൊടി കൊണ്ട് ഒറ്റ തവണ കൊതിപ്പിക്കും രുചിയിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Tasty Wheat Ela Ada Recipe

Tasty Wheat Ela Ada Recipe : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണിത്. കടകളിൽ നിന്ന് വാങ്ങിക്കുന്ന എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. കുട്ടികൾക്ക് ഇതൊന്നും വിശ്വസിച്ച് കൊടുക്കാൻ പറ്റില്ല. എന്നാൽ ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കുന്ന ഈ ഒരു അട ആവിയിൽ വേവിച്ച് എടുക്കാവുന്നതാണ്. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാം. ആദ്യം ഒരു പാത്രം ചൂടാക്കിയ ശേഷം അതിലേക്ക് ശർക്കര ഇടുക. കുറച്ച് വെളളം […]

കൊതിയൂറും ഉള്ളി ചമ്മന്തി.!! ഇത് മാത്രം മതി വയറും മനസും നിറയെ ചോറുണ്ണാൻ.. | Onion Chammanthi Recipe

Onion Chammanthi Recipe : അധികം പച്ചക്കറികൾ ഒന്നും തന്നെ ഇല്ലാതെ വളരെ ഈസിയായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കിടിലൻ ചമ്മന്തി റെസിപ്പി ആണ് ഇത്. ഈ ഒരൊറ്റ ചമ്മന്തി മതി ചോറു മുഴുവൻ കഴിക്കാൻ. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. തയ്യാറാക്കാനായി ഉള്ളി, തക്കാളി, പച്ച മുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ് ആവശ്യമുള്ള ചേരുവകൾ. ആദ്യം സവാളയും തക്കാളിയും അരിഞ്ഞെടുക്കാം. ഇവ രണ്ടും വളരെ ചെറിയ കഷണങ്ങളാക്കി പൊടിയായി വേണം അരിയാൻ. സവാളക്ക് പകരം […]

മീൻ ഫ്രൈ ചെയ്യുമ്പോൾ മസാല ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! രുചി ഇരട്ടി ആകും.. | Fish Fry Masala Recipe

Fish Fry Masala Recipe : വറുത്ത മീന്‍ എന്ന്പറയുമ്പോൾ തന്നെ കഴിക്കാനായി ഓടിയെത്തും എല്ലാവരും, അത്രയും ഇഷ്ടമാണ് മീൻ വറുത്തത്. പക്ഷേ അത് ശരിയായ രീതിയിൽ വറുക്കണം. ചിലപ്പോഴൊക്കെ മീൻ വറുത്തതിനും അതിന്റെ അത്ര സ്വദിൽ വീട്ടിൽ കഴിക്കാൻ സാധിക്കാറില്ല, പക്ഷെ ഹോട്ടലിൽ കഴിക്കുന്ന മീൻ വറുത്തതിന് അതിഭീകരമായ സ്വദും ഇത് എന്തുകൊണ്ടാണ് ഈ ഒരു സ്വാദ് നമുക്ക് വീട്ടിൽ കിട്ടാത്തത്, എന്ന് ചിന്തിക്കുന്നുണ്ടാവും. അങ്ങനെ ഒരു സ്വാദ് കിട്ടുന്നതിന് കുറച്ച് ചേരുവകൾ കൂടി ചേർക്കേണ്ടിവരും […]

വെറും 2 ചേരുവ മാത്രം മതി.!! ആവിയിൽ ഗോതമ്പ് പൊടി കൊണ്ടൊരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്| Tasty Wheatflour Appam Recipe

Tasty Wheatflour Appam Recipe : നമ്മുടെ വീടുകളിൽ സ്ഥിരമായി കാണാവുന്ന രണ്ട് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന രുചികരവും ആരോഗ്യകരവുമായ ഒരു സ്നാക്സ് റെസിപ്പി ആണ് ഇത്. ഈ പലഹാരത്തിന് പ്രത്യേകത ബ്രേക്ക്ഫാസ്റ്റ് ആയി മാത്രമല്ല ഈവനിംഗ് സ്നാക്സ് ആയും ഉപയോഗിക്കാമെന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ വിഭവത്തിന് റസിപ്പി പരിചയപ്പെടാം. ആദ്യമായി ഇതിലേക്ക് ഒരു മസാല കൂട്ട് തയ്യാറാക്കണം. അതിനായി ഒരു ചീനച്ചട്ടി തീയിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് […]