പച്ചരിയും, 2 മുട്ടയും ഇതുപോലെ മിക്സിയിൽ ഒന്നടിച്ചെടുത്താൽ.. ചൂട് ചായക്ക്‌ ചൂട് പലഹാരം.!! | Pachari Egg Snack

Pachari Egg Snack : വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു അടിപൊളി സ്‌നാക്‌സ് റെസിപ്പി ആണിത്. ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു ഉണ്ടാക്കാവുന്ന ഈ വിഭവം ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കാം. പച്ചരി വെള്ളത്തിലിട്ട് 2 മണിക്കൂർ കുതിർത്ത്‌ വെക്കാം. ശേഷം മിക്സിയുടെ ജെറിലിട്ടു നന്നായി അരച്ചെടുക്കാം. മിക്സിലേക്കു ബാക്കി ചേരുവകൾ ഓരോന്നായി ചേർത്ത് എളുപ്പത്തിൽ ഈ നാലുമണി പലഹാരം തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളു. അരിയിലേക്ക് […]

ഇതാണ് മക്കളെ നാടൻ ബീഫ് വരട്ടിയത്തിന്റെ ഒർജിനൽ റെസിപ്പി.!! മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.!! ഇത്ര രുചിയിൽ നിങ്ങൾ ഇതുവരെ ബീഫ് വരട്ടിയത് കഴിച്ചിട്ടുണ്ടാവില്ല.. | Tasty Beef Varattiyath Recipe

Tasty Beef Varattiyath Recipe : പോത്തിറച്ചി മലയാളികൾക്കൊരു വികാരമാണ്. ബീഫ് എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവർ ഉണ്ട്. മലയാളികൾ ഇത്രയധികം സ്നേഹിക്കുന്ന മാംസവിഭവം ഉണ്ടോ എന്ന് തന്നെ സംശയമാണ്. കിടിലൻ ബീഫ് വരട്ടിയത് ചോറിനൊപ്പം ചൂടോടെ കഴിക്കാം. മാത്രമല്ല ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് വരട്ടിയെടുക്കുന്നത്. മലബാറിലെ പരമ്പരാഗത വിഭവങ്ങളിൽ ഒന്നായ സ്‌പൈസി ബീഫ് വരട്ടിയത് തയ്യാറാക്കാം. Ingredients : ആദ്യമായി ബീഫ് നന്നായി കഴുകി മാറ്റി വയ്ക്കണം. ശേഷം ഇതിലേക്ക് ആവശ്യമായ മസാല […]

പഴുത്തചക്ക വെറുതെ കളയല്ലേ… ഇങ്ങനെ എടുത്തു വെച്ചാൽ ഇനി വർഷം മുഴുവൻ ചക്കപ്പഴം കഴിക്കാം.!! | Jackfruit Storing Easy Tips

Jackfruit Storing Easy Tips : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും ഉണ്ടാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നിരുന്നാലും കുറെ ചക്കയൊക്കെ പഴുത്ത് വേസ്റ്റ് ആയി വീണു പോകാറുണ്ട്. എന്നാൽ ഒറ്റ ചക്ക പോലും വെറുതെ കളയാതെ അത് കാലങ്ങളോളം എങ്ങനെ കേടാകാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.അതിനായി ആദ്യം തന്നെ ചുളയുടെ പുറത്തുള്ള ചകിണി എല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് ചക്കക്കുരു കൂടി കുത്തി കളയുകയാണെങ്കിൽ കൂടുതൽ നല്ലത്. […]

കൈയിൽ കറയാകുമെന്ന് പേടിച്ച് ഇനി വാഴക്കൂമ്പ് കറിവെക്കാതിരിയ്‌ക്കേണ്ട.!! |Tip To Clean Banana Flower

Tip To Clean Banana Flower : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി കണ്ടുവരുന്ന ഭക്ഷ്യ വസ്തുവാണ് വാഴക്കൂമ്പ്. വാഴപ്പഴത്തേക്കാൾ ആരോഗ്യഗുണങ്ങൾ വാഴക്കൂമ്പിനുണ്ട്. പോഷക ഗുണങ്ങളാൽ സമ്പന്നമായ വാഴക്കൂമ്പ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളും നിരവധിയാണ്. എന്നാൽ പലർക്കും ഇത് അരിയാനും വൃത്തിയാക്കാനും മടിയാണ്. വാഴപ്പൂ അരിയാൻ ഈ ഒരു ടെക്‌നിക് പ്രയോഗിച്ചു നോക്കൂ. ഇനി കറയും കാണില്ല കയ്പ്പും പോയിക്കിട്ടും.വാഴക്കൂമ്പ് വൃത്തിയാക്കുന്നതിന് മുൻപായി കയ്യിൽ കറ പറ്റാതിരിക്കാൻ അൽപ്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടിക്കൊടുക്കുക. അത് പോലെ […]

ഈ കുഞ്ഞൻ പഴത്തിന്റെ പേര് അറിയാമോ.? അധികം ആരും വെച്ചുപിടിപ്പിക്കാത്ത വൃക്ഷം.!! ഈ പഴത്തിന് ആർക്കും അറിയാത്ത അത്ഭുത ഗുണങ്ങൾ.. | Athachakka Fruit Health Benefit

Athachakka Fruit Health Benefits : അനോനേസീ കുടുംബത്തിലെ അനോന വിഭാഗത്തിൽപ്പെട്ട ഒരു ചെറു വൃക്ഷമാണ് ആത്ത. ഇവയുടെ ശാസ്ത്രീയനാമം അനോന റിത്തിക്കുലേറ്റ് എന്നതാണ്. ആത്തക്ക, ആത്ത, ആത്തചക്ക, രാമപ്പഴം, ആന്ത എന്നിങ്ങനെ നിരവധി പേരുകൾ ഇവയ്ക്ക് മലയാളത്തിലുണ്ട്. തമിഴ്നാട് ആസാം ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇവയെ ഒരു കാർഷിക വിള ആക്കി മാറ്റിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇവയെ കൃഷി ചെയ്യാറില്ല പകരം വീട്ടുവളപ്പുകളിൽ അല്ലെങ്കിൽ അവിടെ ഇവിടെയും തന്നെ വളർന്നു വരികയാണ് ചെയ്യാറുള്ളത്. ഏകദേശം 5 […]

അപ്പം ചുടുന്നതിന് മുമ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ.!! മാവ്‌ പതഞ്ഞു പൊങ്ങി പൂപോലുള്ള അപ്പം കിട്ടും.. | Appam Batter Recipe

Appam Batter Recipe : സാധാരണ എല്ലാവര്ക്കും അപ്പം ഇഷ്ടമായിരിക്കും. എന്നാൽ ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല സോഫ്റ്റ് അപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ റെഡി ആക്കിയാൽ നമുക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അപ്പം ചുടുന്നതിന് മുമ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ.!! മാവ്‌ പതഞ്ഞു പൊങ്ങി പൂപോലുള്ള അപ്പം കിട്ടും 😋👌 അതിനായി 2 കപ്പ് പച്ചരി […]

തേങ്ങാ ചിരകാൻ ഇനി എന്തെളുപ്പം.!! ചിരവ മറന്നേക്കൂ.. സെക്കൻഡുകൾക്കുള്ളിൽ മിക്സിയിൽ തേങ്ങ ചിരകാം.!! | Tip To Grate Coconut Easly

Tip To Grate Coconut Easly : തേങ്ങയിട്ട പലഹാരങ്ങൾക്കെല്ലാം നല്ല രുചിയാണ്. നമ്മൾ മലയാളികൾ മിക്ക ഭക്ഷണങ്ങളിലും തേങ്ങയെ ഒഴിവാക്കാറില്ല. ദിവസം പാചകത്തിനായി ഒരു മുറി തേങ്ങയെങ്കിലും ഉപയോഗിക്കാത്ത വീട്ടമ്മമാർ ചുരുക്കമാകും. എന്നാൽ തേങ്ങ ചിരകിയെടുക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. ചിരവയില്ലാത്തവർക്കും ചിരകാൻ അറിയാത്തവർക്കും ഈ അറിവ് ഉപകാരപ്പെടും. എന്നാൽ എപ്പോഴും പാക്കറ്റിൽ കിട്ടുന്ന തേങ്ങ മേടിക്കാനും ആവില്ല. ഒറ്റ ദിവസം ചിരവ പണി മുടക്കിയാൽ നമ്മൾ എന്ത് ചെയ്യും. ബാച്ചിലേഴ്സിനും […]

ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! ഒരു ഡിസ്പോസിബിൾ ഗ്ലാസ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി.. | Gas Saving Easy Tricks

Gas Saving Easy Tricks : കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും എൽപിജി പാചകവാതകം ആണല്ലോ വീട്ടാവശ്യത്തിനും മറ്റുമായി ഉപയോഗിച്ചുവരുന്നത്. ഒരു സാധാരണ കുടുംബത്തിനുള്ള ഭക്ഷണം പാകം ചെയ്യാൻ പാചകവാതകം പോലെയുള്ള മറ്റൊരു എളുപ്പവഴി ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഗ്യാസിന്റെ അടിക്കടിയുള്ള വിലവർദ്ധനവ് സാധാരണക്കാരെ തെല്ലൊന്നുമല്ല വിഷമത്തിൽ ആക്കുന്നത്. മാത്രമല്ല ഒരുനേരത്തെ ചോറ് ഉൾപ്പെടെയുള്ള ഭക്ഷണം പാകം ചെയ്യാൻ ഒന്നര മണിക്കൂറിലധികമുള്ള ഗ്യാസ് ഉപയോഗം കാരണം അത് പെട്ടെന്ന് തന്നെ തീർന്നു പോകാൻ സാധ്യത ഏറെയാണ്. […]

കറികളിൽ ഉപ്പു കൂടിയോ.? എങ്കിൽ വിഷമിക്കേണ്ട, ഇതാ.. ചില രഹസ്യ നുറുങ്ങുകൾ.!! അറിയാതെ പോകരുത് ഈ കിടിലൻ പാചക പൊടിക്കൈകൾ.. | Tip To Reduce Excess Salt In Curries

Tip To Reduce Excess Salt In Curries : പാചകം ഒരു കല തന്നെയാണ്. വീട്ടമ്മമാർ എല്ലവരും തന്നെ ഈ കലയിൽ പ്രാവിണ്യം നേടിയവരായിരിക്കും. എന്നാൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒരിക്കലെങ്കിലും അബദ്ധം സംഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എത്രയൊക്കെ രുചികരമായി ഭക്ഷണം ഉണ്ടാക്കിയാലും ഉപ്പ് കൂടിപ്പോയാൽ എന്ത് ചെയ്യും. മിക്കവരും നേരിട്ടിട്ടുള്ള ഒരു പ്രശ്നമായിരിക്കും ഇത്. എന്നാൽ ഇനി നിങ്ങൾ വിഷമിക്കണ്ട.. അതിനൊരു പരിഹാരമായി. ഈ പൊടിക്കയ്കൾ നിങ്ങളെ സഹായിക്കും. നിങ്ങളെ സഹായിക്കാൻ ഇതാ […]

ദിവസവും ഇത് ഒരെണ്ണം കഴിക്കൂ.!! നടുവേദനയ്ക്കും ഷുഗറിനും ശരീരബലം കൂട്ടാനും കർക്കിടക മരുന്നുണ്ട!! | Marunnu Unda Recipe

Marunnu Unda Recipe : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല രീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പ്രായഭേദമന്യേ ആളുകളിൽ കണ്ടുവരുന്ന ഇത്തരം അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നു വാങ്ങി കഴിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ പല അസുഖങ്ങൾക്കും പ്രതിവിധിയായി ഉപയോഗപ്പെടുത്താവുന്ന ഒരു മരുന്നുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മരുന്നുണ്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ഏറ്റവും പ്രധാന ചേരുവ ഞവരയുടെ അരിയാണ്. ഞവര അരി […]