പഴമയുടെ രുചിക്കൂട്ടിൽ തീർത്ത ഒരു മാജിക്.. ഒരു തനി നാടൻ കോഴിക്കറി തയ്യാറാക്കി നോക്കിയാലോ… | Nadan Kozhi Curry
Nadan Kozhi Curry : പണ്ട് മുത്തശ്ശി ഒക്കെ ഉണ്ടാക്കി തന്നിരുന്ന കോഴിക്കറിയുടെ രുചി ഓർമ്മയുണ്ടോ? വായിൽ കപ്പലോടുന്നു അല്ലേ? അതേ രുചിക്കൂട്ടിൽ നമ്മുടെ അടുക്കളയിലും ആ കോഴി കറി ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ? ഞാൻ പറഞ്ഞു തരാം.ഒരു പാത്രത്തിൽ നാരങ്ങാനീരും ഉപ്പും മുകളിൽ പറഞ്ഞിരിക്കുന്ന പൊടികളും ചേർത്ത് ചിക്കൻ പുരട്ടുക. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും മുറിച്ചിടുക. ഇങ്ങനെ തലേദിവസം രാത്രി തന്നെയോ അല്ലെങ്കിൽ വറുക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും പുരട്ടി വയ്ക്കണം. ഒരു […]