ഇതാണ് മീൻ കറി! തേങ്ങാ പാലിൽ വറ്റിച്ചെടുത്ത ഒന്നാന്തരം ചട്ടി മീൻ കറി.!! | Thenga Aracha Meen Curry
Thenga Aracha Meen Curry : സ്ഥിരമായി മീൻകറി ഉണ്ടാക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചാലോ? ഇത്തവണ തേങ്ങാപാൽ ഒഴിച്ച് ഒരു അസ്സൽ മീൻകറി തയ്യാറാക്കാം. ചോറ് ഉണ്ണാൻ മറ്റൊരു കറി ഉണ്ടാക്കുകയേ വേണ്ട. കുട്ടികൾ ആണെങ്കിൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ കറി.ആദ്യം തന്നെ രണ്ടര ടേബിൾസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി ഒരു പേസ്റ്റ് ഉണ്ടാക്കി വയ്ക്കണം.ഒരു മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക. ഇതിലേക്ക് […]