രുചിയൂറും കണ്ണിമാങ്ങാ അച്ചാർ.!! 5 മിനുട്ടിൽ നുറുക്കു കണ്ണിമാങ്ങ.. വർഷങ്ങളോളം കേടാകില്ല.!! | Kanni Manga Achar Recipe
Kanni Manga Achar Recipe : കണ്ണിമാങ്ങയുടെ സീസൺ ആയാൽ അതുപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണയായി ആരും നിലത്ത് കൊഴിഞ്ഞു വീണ കണ്ണിമാങ്ങ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാറുണ്ടാവില്ല. കാരണം അവയ്ക്ക് ചെറിയ രീതിയിൽ ഒരു വാട്ടച്ചുവ ഉണ്ടാവുകയും അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടു തന്നെ കൊഴിഞ്ഞുവീണ കണ്ണിമാങ്ങ ഉപയോഗിച്ച് എങ്ങനെ നല്ല രുചികരമായ അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് […]