എലി വീട്ടിലല്ല ഇനി നാട്ടില്‍ പോലും വരില്ല ഇത് ഒരു തവണ ചെയ്താൽ.!! എലി, പെരുച്ചാഴി, കൂട്ടത്തോടെ തുരത്താൻ ഇതു മാത്രം മതി.!! | Get Ride Of Rats Easy Tip
Get Ride Of Rats Easy Tip : തേങ്ങയും നെയ്യും ഉണ്ടെങ്കിൽ എലിയെ പാടെ തുരത്താൻ ഒരു വിദ്യ ഇതാ. വീടുകളിലും കൃഷിയിടങ്ങളിലും ഒക്കെ വലിയതോതിലുള്ള ഉപദ്രവം നാം എലിയുടെ ഭാഗത്തുനിന്ന് നേരിടാറുണ്ട്. കെണി വച്ചാലോ മറ്റോ ഇതിൽ പെടാത്ത എലികളെ ഇനി പാടെ തുരത്താൻ നമുക്ക് ഈ ഒരു വിദ്യ പ്രയോഗിച്ചു നോക്കാം. അതിനായി ആവശ്യം അല്പം തേങ്ങയും ലേശം നെയ്യും മാത്രമാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു പാനിലേക്ക് […]