ജനലക്ഷങ്ങൾ ഏറ്റെടുത്ത കാറ്ററിംഗ് പാലപ്പം ഇനി നിങ്ങൾക്ക് സ്വന്തം.! | Tasty And Easy Palappam Recipe

Tasty And Easy Palappam Recipe : വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന പാലപ്പത്തിന്റെ റെസിപ്പി ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഒരു കിലോ അരി കൊണ്ട് 35 പാലപ്പത്തോളം ഉണ്ടാക്കുന്ന രീതിയാണ് ഇത്. വളരെ എളുപ്പത്തിൽ യാതൊരു മായവും ഇല്ലാതെ നല്ല പഞ്ഞി പോലെയുള്ള പാലപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വേണ്ടത് നല്ല നൈസ് ആയി പൊടിച്ചെടുത്ത അരിപ്പൊടി ആണ്. അപ്പത്തിന് എടുത്ത പൊടിയിൽ നിന്ന് ആദ്യം […]

ഈയൊരു സംഗതി ചപ്പാത്തിയിൽ ചേർത്തുനോക്കൂ ചപ്പാത്തി വളരെ സോഫ്റ്റ് ആയി കിട്ടും.!! | Easy Soft Chapathy Recipe

Easy Soft Chapathy Recipe : ഇന്ന് മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ചപ്പാത്തി എന്ന് പറയുന്നത്. ചോറ് കഴിക്കാൻ പറ്റാത്തവരും അമിത പ്രമേഹമുള്ളവർക്കും കഴിക്കാൻ പറ്റിയ ഉത്തമ ഭക്ഷണമാണ് ചപ്പാത്തി. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ നല്ല മയമുള്ള ചപ്പാത്തി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് കേരളീയരിൽ അധികവും ആളുകൾ. ചപ്പാത്തിക്ക് മയം കിട്ടുന്നതിനായി എണ്ണയും മുട്ടയും ഒക്കെ സാധാരണ ചപ്പാത്തിയിൽ ഉപയോഗിക്കാറുണ്ടെങ്കിലും മുട്ട ഉപയോഗിക്കാത്തവരെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു പ്രതിസന്ധി തന്നെയാണ്. […]

മട്ട അരിയും ചെറുപ്പഴവും ഇതു പോലെ ചെയ്തു നോക്കൂ.!! | Banana Easy Evening Snacks

Banana Easy Evening Snacks : മുൻകാലങ്ങളെ അപേക്ഷിച്ച് നാടൻ പലഹാരങ്ങളോടുള്ള ഇഷ്ടം ആളുകൾക്ക് കുറഞ്ഞു തുടങ്ങിയോ എന്ന് ചെറിയ ഒരു സംശയം ഇല്ലാതെ ഇല്ല. എന്നാൽ നാടൻ പലഹാരങ്ങളിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അത് കുട്ടികൾക്കും മുതിർന്നവർക്കുംമെല്ലാം കഴിച്ചു നോക്കാൻ താല്പര്യമുണ്ടാകും. അത്തരത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവമാണ് ഇവിടെ വിശദമാക്കുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ മട്ട അരി കഴുകി വെള്ളം കളഞ്ഞ് ഊറ്റിയെടുക്കുക. അതിനുശേഷം അത് ഒരു […]

ഇനി മിക്സി ക്ലീൻ ആക്കാൻ എന്തെളുപ്പം; മിക്സി ഉപയോഗിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.!! | Mixi Cleaning Tips

Mixi Cleaning Tips : അടുക്കള ജോലികളിൽ ഒഴിച്ചു കൂടാനാവാത്ത ഉപകരണങ്ങളിൽ ഒന്നാണ് മിക്സി. എല്ലാദിവസവും മിക്സി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അതിന്റെ ജാറും മറ്റ് ഭാഗങ്ങളുമെല്ലാം എളുപ്പത്തിൽ വൃത്തികേട് ആകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മിക്സി എപ്പോഴും വൃത്തിയായി സൂക്ഷിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം. മിക്സിയുടെ ജാർ വയ്ക്കുന്ന ഭാഗം എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി ഒരു ലിക്വിഡ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് പേസ്റ്റ്, അരമുറി നാരങ്ങാ നീര്, അല്പം വിം ലിക്വിഡ് […]

മീറ്റ് മസാല ഇനി കടയിൽ നിന്നും വാങ്ങി കാശു കളയണ്ട ; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.!! | Easy Meat Masala Making At Home

Easy Meat Masala Making At Home : മസാല കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീറ്റ് മസാല. എന്നാൽ ഇന്ന് പല ബ്രാൻഡുകളുടെയും മീറ്റ് മസാലക്കൂട്ടുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയിൽ പലതിനും കൂടുതൽ രുചി ലഭിക്കാറുണ്ടെങ്കിലും അതിലുപയോഗിച്ചിട്ടുള്ള ചേരുവകളെ പറ്റി നമുക്ക് കൃത്യമായ ധാരണ ലഭിക്കണമെന്നില്ല. കടകളിൽ നിന്നും ലഭിക്കുന്ന മീറ്റ് മസാലയുടെ അതേ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മീറ്റ് മസാല കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മീറ്റ് മസാലക്കൂട്ട് […]

പാലട കൊണ്ടൊരു ഡ്രീം കേക്ക്; വായിലിട്ടാൽ അലിഞ്ഞു പോകും മധുരം.!! | Easy Palada Dream Cake Recipe

Easy Palada Dream Cake Recipe : ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയി നിൽക്കുന്ന ഒന്നാണല്ലോ ഡ്രീം കേക്ക്. പല രീതിയിലുള്ള ഡ്രീം കേക്കുകളും കഴിച്ചിട്ടുണ്ടാവുമെങ്കിലും പാലട ഉപയോഗിച്ചുള്ള ഡ്രീം കേക്ക് എങ്ങനെ ഉണ്ടാക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. പാലട ഉപയോഗിച്ചുള്ള ഡ്രീം കേക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പാൽ, പഞ്ചസാര, പാലട, ഏലക്കായ, പാൽപ്പൊടി, വാനില എസൻസ്, നെയ്യ്, സൺഫ്ലവർ ഓയിൽ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ, വിപ്പിംഗ് ക്രീം ഉപയോഗിക്കുന്നുണ്ടെങ്കിൽ […]

പഴം പൊരിമാവിലേക്ക് ഈ സൂത്രം ചെയ്ത് നോക്കൂ സോഫ്റ്റ് പഴംപൊരി ഈസി ആയി തയ്യാറാക്കാം.!! | Soft Pazhampori easy Recipe

Soft Pazhampori easy Recipe : നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്ക് ആയി സ്ഥിരം ഉണ്ടാക്കുന്ന ഒരു പലഹാരമായിരിക്കും പഴംപൊരി. പല രീതിയിൽ പഴംപൊരി ഉണ്ടാക്കി നോക്കിയിട്ടും അത് കടകളിൽ നിന്നും വാങ്ങുന്ന പോലെ സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പഴംപൊരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് മൈദ, ഒരു കപ്പ് […]

ഇനി 1 വർഷം വരെഒരു ഗ്യാസ് സിലിണ്ടർ മതി വേറെ സിലിണ്ടർ വാങ്ങുകയും വേണ്ട ട്രിക്ക് ചെയ്തു നോക്കൂ.!! | Cooking Gas Saving Tips Malayalam Viral

Cooking Gas Saving Tips Malayalam : മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുക്കള ആവശ്യങ്ങൾക്ക് കൂടുതലായും ഗ്യാസ് സ്റ്റൗ ഉപയോഗപ്പെടുത്തുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. എന്നാൽ പാചകവാതകത്തിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ ഒരു സാഹചര്യത്തിൽ ഗ്യാസ് ഉപയോഗം കുറയ്ക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം ഗ്യാസ് ഉപയോഗപ്പെടുത്തുമ്പോൾ എല്ലാ ബർണറുകളിൽ നിന്നും ഡാർക്ക് നീല നിറത്തിൽ തന്നെയാണോ തീ വരുന്നത് എന്ന കാര്യമാണ്. അതല്ലെങ്കിൽ ചെറിയ […]

നാടൻ ശർക്കരവരട്ടി ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പി .!! | Easy Sharkkaravaratti Recipe Malayalam

Easy Sharkkaravaratti Recipe Malayalam : ഓണ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ശർക്കര വരട്ടി. എന്നാൽ പലർക്കും അത് എങ്ങിനെ ശരിയായ രീതിയിൽ ഉണ്ടാക്കിയെടുക്കണം എന്നതിനെപ്പറ്റി ധാരണ ഉണ്ടാകില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായ ശർക്കര വരട്ടി എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ശർക്കര വരട്ടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നേന്ത്രക്കായ, ശർക്കരപ്പാനി, വെളിച്ചെണ്ണ, ഏലക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത്, ജീരകം പൊടിച്ചത് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ നേന്ത്രക്കായ തൊലി കളഞ്ഞ് വൃത്തിയാക്കി മുറിച്ചെടുക്കണം. […]

ഓണ പലഹാരമായ ‘കളിയടക്ക എളുപ്പത്തിൽ തയ്യാറാക്കുന്നവിധം.!! | Easy Kaliyadakka Recipe

Easy Kaliyadakka Recipe : ഓണ വിഭവങ്ങൾ ഏറെയുണ്ടെങ്കിലും പല ഇടങ്ങളിലും ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കളിയടയ്ക്ക. പണ്ടുകാലം തൊട്ടു തന്നെ ഓണത്തിന് കളിയടയ്ക്ക ഉണ്ടാക്കുന്നത് ഒരു പതിവാണ്. എന്നാൽ നല്ല ക്രിസ്പായ രീതിയിൽ കളിയടക്ക ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കളിയടക്ക ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ ഒരു കപ്പ് അളവിൽ തരിയില്ലാതെ വറുത്തെടുത്ത അരിപ്പൊടി, ഒരു ടീസ്പൂൺ ജീരകം, അര കപ്പ് തേങ്ങ, ഉപ്പ്, വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ […]