1 മാങ്ങയും പയറും ഉണ്ടോ? ചിന്തിക്കാൻ പറ്റാത്ത രുചിയിൽ ഒരു കറി.!! | Raw Mango And Payar Easy Recipe
Raw Mango And Payar Easy Recipe : വന്‍പയര്‍ ചില്ലറക്കാരനല്ല,പ്രോട്ടീൻ കലവറയാണ്. കിഡ്‌നി ബീന്‍സ് എന്ന് അറിയപ്പെടുന്ന ഇതിലാകട്ടെ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. വന്‍പയര്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കൂടെക്കൂട്ടിയിട്ടുള്ള പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് പല ജീവിത ശൈലീ രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതിന് മികച്ചതാണ്. ദിവസവും വൻപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കുട്ടികളിൽ ഓർമ്മശക്തി, ഏകാഗ്രത ഇവ മെച്ചപ്പെടുത്താൻ വൻപയർ വളരെ നല്ലതാണ്. […]